Headlines
-
രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട
താല്പര്യത്തിനനുസരിച്ചോ ഭാഗ്യനമ്പറുകൾ നോക്കിയോ ഇഷ്ടമുള്ള മൊബൈൽ നമ്പർ ഓൺലൈനായി തെരഞ്ഞെടുക്കാം തിരുവനന്തപുരം :ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നൂതനമായ ‘സെൽഫ് ബുക്കിംഗ് സിം സേവനം’ രാജ്യവ്യാപകമായി ആരംഭിച്ചു. ടെലികോം സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള ... -
‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ വച്ചു’
‘182 കോടിയുടെ സി എം ആർ എൽ ക്രമക്കേടിന്‍റെ ഭാഗമായ മൂന്നുപേർ ഇപ്പോഴത്തെ മന്ത്രിസഭയിൽ’ തിരുവനന്തപുരം:’തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കൃത്യം ഇരുപത്തി മൂന്നാം നാളിൽ, പാർട്ടിയിൽ പോലും അധികാരം ചോർന്നു തുടങ്ങിയ പിണറായി വിജയന്‍റെ ... -
കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49
സേവ് എ ഇയർ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ തിരുവനന്തപുരം:ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർസെക്കൻ്ററി രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻ്ററിയിൽ 77.97 ഉം വൊക്കേഷണൽ ഹയർസെക്കൻ്ററിയിൽ ... -
ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ
എച്ച്എൽഎല്ലിൻ്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുക തിരുവനന്തപുരം: ആർത്തവ കപ്പുകളുടെ വാർഷിക ഉൽപ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന ... -
ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം
അഴിമതി തുടച്ചുനീക്കാൻ ‘പ്രോജക്‌ട് സീറോ’ തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ... -
ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ
5ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്നും എയർടെൽ തിരുവനന്തപുരം : ഭാരതി എയർടെൽ ടെലികോം വകുപ്പിന്‍റെ (ഡിഒ ടി ) മുന്നിൽ തങ്ങളുടെ ... -
അമേരിക്ക–ഇറാൻ കരാർ നീക്കങ്ങൾ: യുദ്ധത്തിന്‍റെ നിഴലിൽ നിന്ന് പുതിയ ശാക്തികസമവാക്യങ്ങളിലേക്ക്
“യുദ്ധാവസാനം” അല്ല, “താൽക്കാലിക രാഷ്ട്രീയ ഇടവേള” പി ബി. ബാലു മൂന്ന് മാസം നീണ്ടുനിന്ന അമേരിക്ക–ഇറാൻ സൈനിക സംഘർഷത്തിന് ശേഷം, ഇരു രാജ്യങ്ങളും ഒരു രാഷ്ട്രീയ ധാരണയിലേക്കു നീങ്ങുന്നുവെന്ന സൂചനകൾ ലോക രാഷ്ട്രീയത്തിലും ... -
മുഖ്യമന്ത്രി വി.ഡി സതീശനും കൂട്ടരും ഗുരുവായൂരിൽ ആചാരവും ഹൈക്കോടതിവിധിയും ലംഘിച്ച് ദർശനം നടത്തിയതായി പരാതി,അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ
ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരിച്ചെന്ന പരാതിയെകുറിച്ചും അന്വേഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഭക്തർക്ക് പ്രയാസങ്ങളുണ്ടായതായ പരാതികളിൽ അന്വേഷിക്കുമെന്ന് ഗുരുവായൂർ ... -
എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61
കുതിച്ചുയർന്ന് എണ്ണ വില , രണ്ടാഴ്ചയ്ക്കിടെ നാലാം വർധന പി. ബി. ബാലു കൊച്ചി:പൊതുമേഖല എണ്ണക്കമ്പനികൾ വീണ്ടും ഇന്ധന വില വർദ്ധിപ്പിച്ചു. സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (OMCs) തിങ്കളാഴ്ച പെട്രോൾ ... -
റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!
സന്തോഷവാർത്ത പങ്കുവച്ച് മോഹൻലാൽ കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ.സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ...










