Movies
-
സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ മെയ് എട്ടിന്
റിവോൾവർ റിങ്കോയിൽ വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകൻ തിരുവനന്തപുരം:നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി.താരകാ പ്രൊഡക്‌ഷൻമ്പ് ... -
തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന്
വയലൻസിൻ്റെ അതിപ്രസരം,’അങ്കം അട്ടഹാസ’ത്തിന് എ സർട്ടിഫിക്കറ്റ് തിരുവനന്തപുരം:ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ... -
നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം
മേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും തിരുവനന്തപുരം:വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ധാരാളം ഗാനങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ... -
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ നല്ല നടിമാര്‍
ഡൊമിനിക്ക് അരുണ്‍ മികച്ച സംവിധായകന്‍,പ്രിയദര്‍ശന് റൂബി ജൂബിലി അവാര്‍ഡ് തിരുവനന്തപുരം:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എം.ആര്‍ കെ ജയറാം നിര്‍മ്മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ... -
എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ.മേനോനും ചേർന്ന് തിരക്കഥ രചിച്ചു കൊച്ചി:എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ഉയിർ’ . വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ... -
അർജുൻ അശോകനും റോഷൻ മാതൃവും ഗൗരി കിഷനും നായകരാവുന്ന മിസ്റ്ററി തില്ലർ അങ്കമാലിയിൽ തുടങ്ങി
സംവിധാനം:’നടികർ ‘ തിരക്കഥ രചിച്ച സുവിൻ. എസ് സോമശേഖരൻ കൊച്ചി:മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലി ജോസ് ... -
പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി
അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായിക, പിന്നീട് കാമുകി,ഭാര്യ കൊച്ചി:ഭരത് പി.ജെ.ആൻ്റണിയുടെ പത്നി മേരി ആന്‍റണി മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്‍റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വച്ച് വിട പറഞ്ഞു.അനശ്വര നടന്‍റെ കാമുകിയും ഭാര്യയും ... -
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’,സംവിധാനം: രാജേഷ് ബാബു കെ ശൂരനാട്
‘എന്നും’,ഗാനരചന:കൈതപ്രം ദാമോദരൻ നമ്പൂതിരി , വയലാർ ശരത്‌ചന്ദ്ര വർമ്മ , പി കെ ഗോപി , മിത്രൻ വിശ്വനാഥ് , സുധി , അലി കൊച്ചി: ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ ... -
ഷാജി കൈലാസ് വീണ്ടും,’വരവി’ൽ നായകൻ ജോജുജോർജ്
‘വരവ്’മെയ് മാസത്തിൽ പ്രദർശനത്തിനെത്തും,ഏ.കെ. സാജൻ രചന കൊച്ചി:സംവിധായകൻ ഷാജി കൈലാസ് വീണ്ടും.’വരവ്’ എന്നാണ് ജോജുജോർജ് നായകനായ ചിത്രത്തിൻ്റെ പേര്. മലഞ്ചരക്കിൻ്റെ സുഗന്ധമുളള ഒരു നസ്രാണി കുടുംബത്തിൻ്റെ കഥ ഉദ്യേഗഭരിതമായി പറയുന്ന ‘വരവി’ൻ്റെ ടീസർ ... -
മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ
“കിലുക്കം 25” ഒരു സ്റ്റേജ് ഷോ മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമെന്നും സംഘാടകർ ഹൂസ്റ്റൺ:മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനായ മോഹൻലാൽ 19 വർഷത്തെ ഇടവേളക്ക് ശേഷം ...










