Tag: Alfa Paliative Care
-
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു
ഒക്ടോബര്‍ 9ന് തൃശൂര്‍ എടമുട്ടത്ത് മെഗാ വാക്കത്തോണോടെ സമാപിക്കും തിരുവനന്തപുരം:സംസ്ഥാനം മുഴുവന്‍ കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ നേതൃത്വം നല്‍കുന്ന സ്്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും (എസ്എപിഎസ് ...

