Tag: Aranmula Vallasadya
-
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി
നിലവിലെ കാലാവസ്ഥയും നദിയിലെ ജലനിരപ്പും കണക്കിലെടുത്താണ് നിയന്ത്രണം പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമായി നടത്തി. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ യാത്ര പൂർണ്ണമായും റദ്ദാക്കിയതായി ...

