Tag: Bandhura Sanal Chandran
-
സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി
ഒരു ഡി-അഡിക്ഷൻ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് കണ്ടതും മനസ്സിലാക്കിയതുമായ അനുഭവങ്ങൾ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ബന്ധുര സനൽചന്ദ്രൻ തിരുവനന്തപുരം: പ്രവാസി എഴുത്തുകാരിയായ ബന്ധുര സനൽചന്ദ്രൻ രചിച്ച ‘ഒരു ഡോസ് മതി’ എന്ന നോവൽ ...

