Tag: BSc Nursing
-
നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ജൂലൈ 2 തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 വർഷത്തെ ബി.എസ് സിനഴ്‌സിംഗ്, ബി.എസ് സി എം.എൽ.റ്റി, ബി.എസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ് സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ...

