Tag: Jaik Bijoice
-
നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം
ഹരിനാരായണൻ്റെ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് ഈണം,ഗായകൻ എം.ജി. ശ്രീകുമാർ കൊച്ചി:ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് കേരളപ്പിറവി ദിനമായ ...

