Tag: Jayan Kodapully
-
“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’
പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു:”സുഖമല്ലെ? “ തിരുവനന്തപുരം:കേശവദാസപുരം ജംഗ്ഷനിൽ വി.കെ പ്രശാന്ത് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പ് തികച്ചും വ്യത്യസ്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമാണത്.അവിടെ സ്വസ്ഥമായിരുന്ന് വായിക്കാനും ഫോണിലോ ലാപ് ടോപിലോ ...

