Tag: Kaladi University Drama Strike
-
‘വഴി നടക്കാൻ സമരം ചെയ്തവരാണ്.കൂലി കൂട്ടാൻ സമരം ചെയ്തവരാണ്.കുടിവെള്ളത്തിന് വേണ്ടി സമരം ചെയ്തവരാണ്. പള്ളിക്കൂടത്തിൽ കയറാൻ സമരം ചെയ്ത് മുട്ടിപ്പുല്ല് മുളപ്പിച്ചവരാണ്……എത്ര തടഞ്ഞാലും സമരം ചെയ്ത് വിദ്യാഭ്യാസം നേടുക തന്നെ ചെയ്യും’
‘സാംസ്കാരികമായ എല്ലാത്തിനെയും തച്ചുതകർത്തുകൊണ്ട് നാടിനെ പിന്നിലേക്ക് കൊണ്ട്പോകാനുള്ള പദ്ധതിയാണ് സിസതോമസ് നടപ്പിലാക്കുന്നത്.അതിന് കൈമെയ് മറന്ന് സഹായിക്കാൻ ഈ സംസ്ഥാന ഭരണകൂടവും കൂടെയുണ്ട്’ എം എസ് ശിവകുമാർ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലെ കേടായ ലൈറ്റുകൾ മാറ്റിത്തരാനായി സമര ...

