Tag: Kerala Film Critics Award
-
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ നല്ല നടിമാര്‍
ഡൊമിനിക്ക് അരുണ്‍ മികച്ച സംവിധായകന്‍,പ്രിയദര്‍ശന് റൂബി ജൂബിലി അവാര്‍ഡ് തിരുവനന്തപുരം:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എം.ആര്‍ കെ ജയറാം നിര്‍മ്മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ...

