Tag: Medicines
-
മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ
ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ . മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീ ഏജൻ്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് ...

