• 87
    0

    അതീതം/എം.ബി.സന്തോഷ് ‘ഒട്ടും ‘നീറ്റ’ല്ലാത്ത നീറ്റ് ‘എന്ന കുറിപ്പ് ‘മെട്രൊവാർത്ത’യിലെ ‘അതീത’ത്തിൽ പ്രസിദ്ധീകരിച്ചത് 2024 ജൂൺ 13നായിരുന്നു എന്ന് ഓർമിപ്പിച്ച് അത് അയച്ചുതന്നത് സുഹൃത്തായ ഗുരുവായൂരപ്പനാണ്.സർക്കാർ ഉദ്യോഗസ്ഥനായ ഒരാളിന് ഇങ്ങിനെയൊരു പേരോ എന്ന് ഞാനും ആദ്യം കണ്ടപ്പോൾ ...