Tag: Nithish Sahadevan
-
മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രം ചെന്നൈ:മമ്മൂട്ടി കമ്പനി നിർമ്മിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കാൻ മമ്മൂട്ടി കാരക്കുടിയിലെത്തി.കാരക്കുടിയിൽ സെപ്തംബർ പകുതി വരെ ചിത്രികരണം തുടരും. തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.മമ്മൂട്ടി കമ്പനി ...

