Tag: PMSSY
-
ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
പദ്ധതി 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ ന്യൂഡൽഹി :ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികളുടെ വികസനത്തിനായുള്ള സംരംഭമായ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര ...

