Tag: Seher Hashmi
-
മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
സ്വന്തം അതിജീവനകഥ പറഞ്ഞ് സെഹെർ ഹാഷ്മിയുടെ ‘ബിയോൺഡ് ദ് ഹൊറൈസൺ’ ബൈക്ക് യാത്ര തിരുവനന്തപുരം:“ശരീരത്തിന് അസുഖം വന്നാൽ നിങ്ങൾ മറ്റുള്ളവരോടു പറയും. അപ്പോൾ ഡോക്റ്ററെ കാണണം, ചികിത്സിക്കണം എന്നൊക്കെ അവർ പറയും. എന്നാൽ, മനസിന് അസുഖം ...

