Tag: Spa
-
“ഓപ്പറേഷന് സ്പാ”:സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന,14 കേസ്,5 പേർ അറസ്റ്റിൽ
ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെ പരിശോധനയ്ക്ക് വിധേയമാക്കി തിരുവനന്തപുരം:സംസ്ഥാനത്തെ സ്പാകളില് പോലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു. ഇതിനോടകം 5 പേര് അറസ്റ്റിലായിട്ടുണ്ട്.ആകെയുള്ള 821 സ്ഥാപനങ്ങളില് 586 സ്പാകളെയാണ് ...

