Tag: Vamanapuram Mani
-
‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി അനുഗ്രഹിക്കണം!’
‘റോഡുകളിലൂടെയുള്ള എഴുന്നള്ളത്തിനും പ്രദക്ഷിണത്തിനും ഘോഷയാത്രയ്ക്കുമൊക്കെ അകമ്പടി കാക്കിയിട്ട പൊലീസങ്ങത്തമാരാണെന്നത് പ്രത്യേകം പറയണം!’ അതീതം/എം.ബി.സന്തോഷ് ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കണം!ഒക്ടോബർ 25-ന് പുലർച്ചെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ പതിനേഴുകാരൻ ...

