Author: Admin
-
ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
അർബുദത്തിന് ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം:ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ... -
മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് രണ്ടാം സെക്രട്ടറിയും…
നരേഷ് പാൽ ഗംഗ്വാറിൻ്റെ നിയമനം മൂന്നാഴ്ചയ്ക്കുശേഷം മരവിപ്പിച്ചു ഡൽഹി:’നീറ്റ്’ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റപ്പെട്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം നിയമിതനായ ആളെയും മാറ്റി.മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ! നീറ്റ് ക്രമക്കേടിൽ ന്യൂഡൽഹിയിൽ ... -
ഓണം ടൂറിസം വാരാഘോഷം 2026: അത്തപ്പൂക്കള മത്സരം ആഗസ്‌റ്റ് 24 ന്
ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസ് തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം ടൂറിസം വാരാഘോഷം 2026 ന്റെ ഭാഗമായി ആഗസ്‌റ്റ് 24 ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ ... -
ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’
ലണ്ടൻ ബസിന്‍റെ മാതൃകയിലുള്ള കുട്ടി ബസിൽ ഒരേസമയം 15 പേർക്ക് യാത്ര ചെയ്യാം കൊച്ചി:ഷോപ്പിങ്ങിനൊപ്പം വിനോദവും ആഘോഷിക്കാനായി കൊച്ചി ലുലുമാളിലേക്ക് എത്തുന്ന കുരുന്നുകൾക്കായി മാൾ മുഴുവൻ ചുറ്റിക്കാണാൻ ‘ലണ്ടൻ ബസ്’ എത്തി. ലുലു ഫൺടൂറയുടെ നേതൃത്വത്തിൽ ... -
‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്
“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”’ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും തിരുവനന്തപുരം:ആയുർവേദവും ആധുനിക ഓങ്കോളജിയും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ ... -
ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ തിരുവനന്തപുരം:ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ... -
ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
‘പട്ടിയെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുന്ന സമീപനമാണ് ഇവിടത്തെ ചില മാധ്യമങ്ങളുടേത്’ തിരുവനന്തപുരം:മാധ്യമങ്ങൾ ആഘോഷിക്കുന്ന ശബരിമല നെയ് അഴിമതിക്ക് പിന്നിൽ സംസ്ഥാനത്തേയും കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളിലേയും നെയ്യുല്പാദക ലോബിയാണെന്നാണ് ദേവസ്വം ബോർഡിലെ ചില ഉന്നതരോട് അന്വേഷിച്ചതിൽ നിന്ന് ... -
ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
‘ഗവേഷണം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഈ പരമോന്നത സ്ഥാപനം കേരളത്തിൽ യാഥാർത്ഥ്യമായാൽ അത് പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും’ തിരുവനന്തപുരം: ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ... -
വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും
കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നതായി ട്രംപിന്‍റെ മരുമകൻ തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ... -
മത്സ്യത്തൊഴിലാളികൾ 13വരെ കടലിൽ പോകരുത്,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി 10ന് വൈകുന്നേരം 05.30 വരെ നാല് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണ സാധ്യത
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം തിരുവനന്തപുരം:കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം – കർണാടകം ...









