• 231
    0

    തിരുവനന്തപുരം:ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 ...
  • 189
    0

    തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ അടുത്തമാസം ആരംഭിക്കും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഇതിനായി ...
  • 265
    0

    തിരുവനന്തപുരം:പുട്ടിലെ ലോക റോക്കോഡ് ഇരുപതാം വയസ്സിലേക്ക്. പുട്ടുണ്ടാക്കി  ലോകറെക്കോഡ് നേടിയ വിദ്യാർഥികൾ വയനാട്ടിലാണ്.2006ലായിരുന്നു ഇത്. ലക്കിടിയിലുള്ള ഓറിയൻ്റൽ സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റിലെ വിദ്യാർഥികൾ 10 അടി നീളമുള്ള പുട്ടുണ്ടാക്കി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. 26 കിലോ അരിപ്പൊടിയും ...
  • 220
    0

    തിരുവനന്തപുരം:’ഡബിൾ മോഹൻ’ എന്ന ചന്ദനമരക്കൊള്ളക്കാരനായി പൃഥ്വിരാജ് സുകുമാരൻ അരങ്ങുതകര്‍ക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജി.ആർ.ഇന്ദുഗോപൻ്റെ ഇതേപേരിലുളള വിഖ്യാതമായ നോവലിൻ്റെ ചലച്ചിത്രരൂപമാണിത്.   ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി.ചന്ദനമരത്തിനു ...
  • 173
    0

    തിരുവനന്തപുരം:കേരളവും അതിൻ്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു മമ്മൂട്ടി. ‘കുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ...
  • 236
    0

      ആലപ്പുഴ : ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ...
  • 135
    0

    അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ഭക്തരുടെ വന്‍തിരക്കുണ്ടായപ്പോഴാണ് അപകടം. ഒട്ടേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ...
  • 187
    0

    കൊല്ലം: തിരുമുല്ലവാരം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്ക് നവീകരണത്തിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി. തങ്കശ്ശേരി-തിരുമുല്ലവാരം കോസ്റ്റല്‍ ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നവകേരള സദസ്സില്‍ പരിഗണിച്ച വികസന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ...
  • 373
    0

    ദുബായ് :  രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഏക മലയാളിയായി ഷഫീന യൂസഫലി.   യുഎഇയിലെ നാല് വനിതാ ...
  • 143
    0

    തിരുവനന്തപുരം: മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാര്‍ക്ക് ജര്‍മ്മനിയിലെ ‘ദി പ്ലേഫോര്‍ഡ്സ്’ മ്യൂസിക്കല്‍ ബാന്‍ഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അപൂര്‍വ അവസരം.   കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് ...