Author: Admin
-
‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്
‘കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്’ തിരുവനന്തപുരം:മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ... -
സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന് ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)
നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യു.ഡി.എഫിന്‍റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരം:വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യു.ഡി.എഫിന്‍റേത് എന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ... -
നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി
‘സര്‍ക്കാരിന്‍റെ ആരംഭഘട്ടമെന്ന നിലയില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല’ തിരുവനന്തപുരം:കേരളത്തിന്‍റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബി.ജെ.പിയോടുള്ള ... -
യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം
വാഗ്ദാനങ്ങൾ പാലിക്കും, 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം:ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്നും 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ ... -
തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ
ചോദ്യങ്ങള്‍ക്ക് താന്‍ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:ചോദ്യങ്ങള്‍ക്ക് താന്‍ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നല്‍കണമെന്നും ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി ... -
‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’
വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ?എൻ ഇ മേഘനാദ് തിരുവനന്തപുരം:ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസമെന്ന് ... -
‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥ’
“കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. കാരണം കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ തിരുവനന്തപുരം:’ഈ ഡി റൈഡിൻ്റെ രാഷ്ട്രീയം’എന്ന പേരിൽ ഇടതുപക്ഷ ... -
തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി
ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി ചെന്നൈ:തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അസാധാരണ ഉത്തരവുമായി മദ്രാസ് ... -
പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ
വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലും മറ്റ് ... -
ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി
‘പുറത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കെ, നിരപരാധികളായ ബാങ്ക് ജീവനക്കാരെ പ്രകോപിതരായ ജനക്കൂട്ടത്തിന് മുന്നിലേക്ക് തള്ളിവിട്ടു’ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്കിടെ അധികാരികളുടെ നിർദ്ദേശപ്രകാരം ഔദ്യോഗിക ...










