Author: Admin
-
സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്
4 മുതൽ 14 വയസ്സ് വരെയുള്ളവരാണ് മത്സരാർത്ഥികൾ കൊച്ചി: കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച ‘ഡ്രാമ ജൂനിയേഴ്‌സ്’ ടാലൻ്റ ഷോയുടെ രണ്ടാം സീസണുമായി എത്തുന്നു. ആദ്യ ... -
മുന്നേറ്റം തുടർന്ന് ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിരം’
ജി. പ്രജിത് സംവിധാനം ചെയ്ത ചിത്രത്തിലെ നായികമാർ ആശാ ശരത്തും ഇഷാനി കൃഷ്ണയും കൊച്ചി:ലോക വ്യാപകമായി 4 കോടി 51 ലക്ഷം ഗ്രോസ്സ് കളക്ഷൻ നേടി ജയറാം – കാളിദാസ് ചിത്രം കേരളത്തിൽ നിന്ന് മാത്രം ... -
“കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!
കവി സച്ചിദാനന്ദനെ ട്രോളി പ്രേംജിത്ത് സുരേഷ്ബാബു തിരുവനന്തപുരം:’കരളലിയിക്കുന്ന കഥാബീജങ്ങൾ’ക്കായി കാത്തിരിക്കുന്ന എഴുത്തുകാരുടെയും സർഗ്ഗാത്മകരുടെയും പിന്തുണ കവി സച്ചിദാനന്ദനുണ്ടാകുമെന്ന് ട്രോളി എഴുത്തുകാരനും അഭിനേതാവുമായ പ്രേംജിത്ത് സുരേഷ്ബാബു.സർഗാത്മകത പീലിവിടർത്തിയാടുന്നത് ദുരന്ത-ദുരിത മുഖങ്ങൾക്കാകവേ അതിനൊന്നും അനുവദിക്കാത്ത എൽഡിഎഫ് സർക്കാരിനെ എങ്ങനെ ... -
സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും കരുത്തായി മാറും: മുഖ്യമന്ത്രി
സ്ത്രീസുരക്ഷാ പദ്ധതി സാമൂഹിക മാറ്റത്തിന്റെ തുടർച്ച തിരുവനന്തപുരം:സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്‍റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന ‘സ്ത്രീസുരക്ഷാ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ... -
വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം
ഫാക്ടറി സുരക്ഷാ മേഖലയിൽ ജിയോ – സ്പേഷ്യൽ ഡിജിറ്റൽ സംവിധാനം ഇന്ത്യയിലാദ്യം തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി ‘വിഷൻ സീറോ’ എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച ‘കെ-സേഫ്’ (Kerala Spatial ... -
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും തിരുവനന്തപുരം:ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ദീർഘ വീക്ഷണമാണിത്. ... -
കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെപ്പറ്റി പഠിക്കാൻ ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി
വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം: കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് ... -
പരീക്ഷാ സമ്മർദമോ? സൗജന്യമായി വിളിക്കാം 1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ
കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ‘വി ഹെൽപ്’ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം തിരുവനന്തപുരം:എസ് എസ് എൽ സി/ഹയർസെക്കൻ്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ... -
സഞ്ജു സാംസൺ ‘കേരള സവാരി’യുടെ ഗുഡ്‌വിൽ അംബാസഡർ
കേരള സർക്കാരിൻ്റെ ഓൺലൈൻ ടാക്സി സർവീസാണ് കേരള സവാരി തിരുവനന്തപുരം:കേരള സർക്കാരിൻ്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൊഴിൽ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ... -
‘ശുഭയാത്ര’യ്ക്ക് സൈഡ് വീൽ സ്‌കൂട്ടറും ഇലക്ട്രോണിക് വീൽ ചെയറും നൽകുന്നതിന് 23.85 കോടി രൂപ
അർഹരായ മുഴുവൻ പേർക്കും മുച്ചക്ര വാഹനമോ ഇലക്ട്രോണിക് വീൽ ചെയറുകളോ ലഭ്യമാക്കും തിരുവനന്തപുരം:കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ‘ശുഭയാത്ര’ പദ്ധതിയിലേക്ക് 23.85 കോടി രൂപ ...










