Author: Admin
-
താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
രണ്ടു രാജ്യങ്ങളോടൊപ്പവും ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹം ന്യൂഡൽഹി :ബംഗ്ലാദേശ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണ്ണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാനെയും ബാർബഡോസിലെ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ ... -
‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’
സ്പോൺസർഷിപ്പായി 4 കോടി കിട്ടിയെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത് തിരുവനന്തപുരം:അയ്യപ്പ സംഗമത്തിൻ്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് മൂന്ന് കോടി രൂപ മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് ... -
‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ലെ കേരളം’
രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം തിരുവനന്തപുരം:ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്‍റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് ... -
‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി
‘യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ളവ ഇപ്പോൾ നിലവിലുള്ളത്’ തിരുവനന്തപുരം: ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാജോർജ്.അടുത്ത ... -
പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെന്‍റും അടങ്ങുന്നതാണ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ (ഡബ്ല്യുടിസി) ശിലാസ്ഥാപനം നടന്നു. ... -
‘ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്,ജർമനിയിൽ വിമാനവും ട്രെയിനും പണിമുടക്കും!’
വിദേശ സഞ്ചാരികളോട് പണിമുടക്കിനെതിരായി പറയിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മാധ്യമ പ്രവർത്തകന് ട്രോൾ പെരുമഴ കൊച്ചി:പണിമുടക്കിനെ തുടർന്ന് വാഹനം കിട്ടാതെ കുടുങ്ങിയ വിദേശ സഞ്ചാരികളോട് പണിമുടക്കിനെതിരായി പറയിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മാധ്യമ പ്രവർത്തകന് ട്രോൾ പെരുമഴ.ദൈവത്തിൻ്റെ സ്വന്തം ... -
1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ,350 കോടിയുടെ നിക്ഷേപം,പെരുമ്പാവൂരിനെയും മാറ്റി സർക്കാർ
കഴിഞ്ഞ വർഷത്തെ നിക്ഷേപവാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ഉല്പാദനം നടത്തിയ അനുഭവം കൊച്ചി:പെരുമ്പാവൂരിൽ 1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കത്തക്കവിധം 350 കോടിയുടെ നിക്ഷേപം നടത്തിയ കെയ്ൻസ് ടെക്‌നോളജിയെ ആദ്യ യൂണിറ്റായി കൊണ്ടുവരാൻ സാധിച്ചതിൻ്റെ അനുഭവം ... -
‘കേരളത്തിലെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞു’
ഇടതുപക്ഷ സർക്കാർ ഉറപ്പുനൽകിയ ‘സ്ത്രീ സുരക്ഷ പെൻഷൻ ‘ യാഥാർഥ്യമാക്കി:മന്ത്രി വീണാജോർജ് തിരുവനന്തപുരം:കേരളത്തിലെ സ്ത്രീക്ഷേമ- മുന്നേറ്റ ചരിത്രത്തിൽ ഫെബ്രുവര 11 സവിശേഷമായി അടയാളപ്പെടുത്തപ്പെടുമെന്ന് മന്ത്രി വീണാജോർജ്. ഇടതുപക്ഷ സർക്കാർ ഉറപ്പുനൽകിയ സ്ത്രീ സുരക്ഷ പെൻഷൻ എന്നത് ... -
പരപ്പനങ്ങാടിയുടെ ചേർത്തുപിടിക്കലും സ്നേഹവായ്‌പ്പും പറഞ്ഞ് ഇർഷാദ് അലി
‘ഇനിയും കവിതയുടെ ചൊൽകാഴ്ച തുടരാം എന്ന ഊർജം പരപ്പനങ്ങാടി തന്നു’ കോഴിക്കോട് :സ്നേഹം കൊണ്ട് ചേർത്തുപിടിച്ച ഒരു നാടിൻ്റെ അനുഭവം പറയുകയാണ് നടൻ ഇർഷാദ് അലി.നടുത്തോപ്പിൽ അബ്ദുള്ള എന്ന കാസർഗോഡുകാരൻ ‘പക്ഷിപ്പാട്ട്’ എഴുതിയപ്പോൾ സ്വന്തം നാട്ടുകാർ ... -
എല്ലാ സർക്കാർ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ‘നമ്മുടെ കേരളം’ആപ്പിൻ്റെ പ്രകാശനം ഫെബ്രുവരി 24ന് മുഖ്യമന്ത്രി
സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുക ലക്ഷ്യം തിരുവനന്തപുരം: സംസ്ഥാന സർക്കാർ സേവനങ്ങൾ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ – ‘നമ്മുടെ കേരളം’ആപ്പിൻ്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് ...










