Author: Admin
-
നടിയായി മോഹൻലാലിൻ്റെ മകളും
കൊച്ചി:മകൻ പ്രണവിനു പിന്നാലെ മോഹൻലാലിൻ്റെ മകളും അഭിനയരംഗത്തേയ്ക്ക്. വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ... -
അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്
തിരുവനന്തപുരം:കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കേരള പിറവി ദിനമായ നവംബർ 1-ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ... -
‘ലഹരി ആസക്തി ചികിത്സ ഇപ്പോഴും വെല്ലുവിളി’
തിരുവനന്തപുരം: ലഹരിമരുന്ന് ആസക്തിയില്‍ നിന്ന് മനുഷ്യരെ മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ ... -
രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്കില്‍ 1300 സര്‍ക്കാര്‍ ലാബുകള്‍, 131 പരിശോധനകള്‍
തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്‌പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ... -
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന്
തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4 ന് നടക്കും. പൊങ്കാ ലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർത്തൽ നവം ബർ 23 നാണ്. പൊങ്കാല ദിനം രാവിലെ 4 ... -
ഗസ്റ്റ് ഇൻ്റർപ്രട്ടർ ഒഴിവ്:അഭിമുഖം 6ന്
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻ്റർപ്രട്ടറുടെ താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ/ എം.എ. ... -
പുക പരിശോധന കേന്ദ്രങ്ങൾ തുടങ്ങാൻ കെഎസ്ആർടിസി
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വികാസ് ഭവനിൽ ആദ്യ കേന്ദ്രം പൂർത്തിയായി. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി പുക പരിശോധന ... -
സെക്യൂരിറ്റിക്കാരെ വേണം, അഭിമുഖം 4 ന്
തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 50 ... -
നെയ്യാറിലെ കരിമീനും വരാലും യു.കെയിലേക്ക്
തിരുവനന്തപുരം: നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷിയിലെ കരിമീനും വരാലും യു കെയിലേക്ക് . റിസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു ... -
പ്രധാനമന്ത്രി ഗുജറാത്തിൽ
ന്യൂഡൽഹി :ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് ...










