Author: Admin
-
പ്രവാസികൾക്ക് നോർക്ക ഇൻഷുറൻസ്
തിരുവനന്തപുരം:കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു.1,02,524 പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ... -
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ
തിരുവനന്തപുരം:സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ ... -
വാരഫലം നവംബർ 2 മുതൽ 9 വരെയുള്ള രാശിഫലം
മേടം (Aries) പുതിയ പദ്ധതികളുടെ ആരംഭത്തിന് സാധ്യത.ഉദ്യോഗതരംഗത്ത് ശ്രദ്ധക്കുറവ്;കൃത്യനടപടി എടുക്കുന്നത് ഗുണകരം.സാമ്പത്തിക കാര്യങ്ങളിൽ അസ്വസ്ഥതകൾ . ചെലവ് നിയന്ത്രിക്കണം. ബന്ധുക്കളുമായി ആശയവിനിമയം ശക്തമാക്കണം. ഇടവം (Taurus) കുടുംബം /കുടുംബബന്ധങ്ങൾ പ്രധാനമായ സ്ഥാനം കൈവരിക്കാം.ജോലിസ്ഥലത്തു ചില തീരുമാനങ്ങൾ ... -
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം
തിരുവനന്തപുരം:ആധുനിക മലയാള കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായ ഡോ. കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കേരള സർക്കാരിൻ്റെ ഈ പരമോന്നത ... -
പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ബഹിഷ്കരിച്ച് പ്രതിപക്ഷം. രാവിലെ ഒന്‍പത് മണിയോടെ പ്രത്യേക നിയമസഭയിലെ നടപടികള്‍ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്‌മെൻ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ... -
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ചെലവഴിച്ചത് 1,000 കോടിയിലേറെ:മുഖ്യമന്ത്രി
തിരുവനന്തപുരം:അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിയമസഭയില്‍ നടത്തിയ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിപക്ഷം പ്രഖ്യാപനം ബഹിഷ്കരിച്ച. ‘കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ കാര്യത്തിലും, നമ്മുടെ ... -
എം. ആർ. രാഘവവാര്യർ കേരള ജ്യോതി,ശശികുമാർ കേരളശ്രീ
തിരുവനന്തപുരം:2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ ... -
കെപിസിസിക്ക് പുതിയതായി 17 അംഗ കോര്‍ കമ്മിറ്റി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് 17 അംഗ കോര്‍ കമ്മിറ്റി. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍ . സംസ്ഥാനത്തെ ഏറ്റവും സീനിയറായ നേതാക്കളില്‍ പ്രമുഖനും മുന്‍ പ്രതിരോധ മന്ത്രിയും പ്രവര്‍ത്തക സമിതി ... -
ഈ മാസം ക്ഷേമ പെൻഷൻ 20 മുതൽ,കിട്ടുന്നത് 3,600 രൂപ
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ ... -
തൃശൂർ സുവോളജിക്കൽ പാർക്ക് കേരളത്തൻ്റെ പുതിയ ടൂറിസം ആകർഷണം
തൃശൂർ:ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ സൂവും ആയി പുത്തൂർ സുവോളജിക്കൽ പാർക്ക്.രണ്ടു മാസത്തേയ്ക്കു മുൻ കൂട്ടി ബുക് ചെയ്യുന്ന നിശ്ചിത ആളുകള്‍ക്കു മാത്രമാകും പ്രവേശനം. കേരളത്തിന്‍റെ ടൂറിസം മാപ്പില്‍ ...










