Author: Admin
-
ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ്
തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് ... -
പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം :നിർഭാഗ്യകരമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം :കേരള സർവ്വകലാശാലയിൽ പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ‘വിദ്യാർഥിയുടെ എം ഫിൽ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അധ്യാപികയാണ് ഇപ്പോൾ ... -
കേരളത്തിലും ജാതിവെറി,ഇര ഇതാ വിപിൻ വിജയൻ…
തിരുവനന്തപുരം:വിപിൻ വിജയനെന്ന ഗവേഷക വിദ്യാർത്ഥിക്ക് പി.എച്ച്.ഡി കിട്ടാതിരിക്കാൻ കേരള സർവകലാശാല സംസ്കൃത ഡീൻ വൃത്തികെട്ട ജാതിക്കളി നിയമവിരുദ്ധമായി നടത്തിയതിനെക്കുറിച്ച് സംഭവത്തിലെ ഇരയായ വിപിൻ വിജയൻ തുറന്നെഴുതുന്നു.സ്വയം സംസാരിക്കുന്ന ആ കുറിപ്പിൻ്റെ പൂർണ രൂപം: “സംസ്കൃതം അറിയാത്ത ... -
കെ.പി.പി.എൽ:എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ(ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ) സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എല്ലി(കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്) ലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ ... -
വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
തിരുവനന്തപുരം : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ നവംബർ 7ന് രാവിലെ 10.15ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ പിക്കർ, പാക്കർ, അസിസ്റ്റൻ്റ് സെയിൽസ് മാൻ, സർവീസ് മാനേജർ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങ്), ഇലക്ട്രിക്ക് ... -
‘എസ് ഐ ആര്‍ നടപ്പാക്കുന്നത് കേരളം നിയമപരമായി ചോദ്യം ചെയ്യും’
തിരുവനന്തപുരം:കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന(എസ് ഐ ആര്‍)നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം.യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ ... -
202 ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ച് മന്ത്രിസഭായോഗം
തിരുവനന്തപുരം:ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുപുറമെ കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സൂപ്പര്‍സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്‌പെഷ്യാലിറ്റി ... -
പതിനായിരം തൊഴിലുമായി 850 കോടിയുടെ മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്
തിരുവനന്തപുരം: ‘കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്’ എന്ന് ബ്രാൻ്റ് ചെയ്ത പദ്ധതിയുടെ ഭാഗമായി 850 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും 10,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്ന മെറിഡിയൻ ടെക് പാർക്ക് പദ്ധതിക്കുള്ള ... -
മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ മൈക്ര എ.വി ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ നടത്തിയ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജായി മാറിയിരിക്കുകയാണ് ... -
ഹരിയാനയിലും വോട്ടുകൊള്ള,രാഹുൽ ഗാന്ധിയുടെ ‘ഹ്രൈഡ്രജൻ ബോംബ്’
ന്യൂഡൽഹി:ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടു തട്ടിപ്പ് നടന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവിടത്തെ ത്തെ രണ്ട് കോടി വോട്ടർമാരിൽ നിന്ന് 25 ലക്ഷം വോട്ടുകൾ ‘മോഷ്ടിക്കപ്പെട്ടു’.’ഇതിനർത്ഥം ഹരിയാനയിലെ ഓരോ ...










