Blog
-
തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ
ചെലവ് കുറഞ്ഞ യാത്രകൾക്ക് മുൻഗണന തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് ഒറ്റയ്ക്കുള്ള വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ... -
‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ
‘ആക്ടിവിസവും ജേണലിസവും രണ്ടാണെന്ന ബോധ്യമുണ്ടാവണം’ തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മസ്‌കോട്ട് ഹോട്ടലിൽ ... -
ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!
‘മനോരമ’ യിൽ ജനങ്ങളും വിദഗ്ധരും ബജറ്റിനെ അനുകൂലിച്ചു തിരുവനന്തപുരം:ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് ജനങ്ങൾ കൂടുതൽ മാർക്കിട്ടതോടെ ആദ്യ സർവേ മനോരമ മുക്കിയത് സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമായതോടെ പുതിയ സർവേ ആരംഭിച്ചതിനും ജനം ... -
സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി
ആഗോളതലത്തിലുള്ള എല്ലാ എഐ പ്രവർത്തനങ്ങളുടെയും സുപ്രധാന കേന്ദ്രമായി ഇന്ത്യയെ മാറ്റണമെന്നും അഭ്യർഥന ന്യൂഡൽഹി :സുതാര്യവും നിഷ്പക്ഷവും സുരക്ഷിതവുമായ എഐ ആവാസവ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോക് കല്യാൺ മാർഗിലെ വസതിയിൽ നിർമ്മിതബുദ്ധി മേഖലയിലെ ... -
‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’
നടൻ അരുൺസോളിൻ്റെ കുറിപ്പ് തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ നടൻ അരുൺസോളിൻ്റെ തുറന്ന കത്ത്.ഫെയ്സ് ബുക് കുറിപ്പായതാണ് ഇത് ഒരു രാഷ്ട്രീയപോസ്റ്റല്ല എന്ന് വ്യക്തമാക്കി അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.വാഴ,പാപ്പച്ചൻ ഒളിവിലാണ്, കമ്മട്ടം,മി ഹൂം ... -
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ, ‘ഈ തനിനിറം’ഫെബ്രുവരി 13ന്
സംവിധാനം രതീഷ് നെടുമങ്ങാട് കൊച്ചി:അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഈ തനിനിറം’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി . ചിത്രം ഫെബ്രുവരി 13ന് പ്രദർശനത്തിനെത്തും. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. ... -
ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്
എല്ലാ വിഭാഗക്കാർക്കും ആശ്വാസം നൽകുന്ന ബജറ്റ് തിരുവനന്തപുരം:വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് രണ്ടു മണിക്കൂറും 53 മിനിട്ടുമെടുത്ത് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള ... -
കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ
വരുമാന , അവിവാഹിത സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി,പകരം പ്രത്യേക അപേക്ഷ ഫോറം തിരുവനന്തപുരം:മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെൻ്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിൻ്റെ സാമൂഹ്യ ... -
രാജ്യത്തെ ആദ്യ ‘വൈജ്ഞാനിക’ മണ്ഡലമാകാൻ പട്ടാമ്പി
‘മാനസമിത്ര’ പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിച്ചു തിരുവനന്തപുരം:പട്ടാമ്പി നിയോജകമണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ വൈജ്ഞാനിക നിയോജകമണ്ഡലമായി ഉയർത്തുന്നതിൻ്റെ ഭാഗമായി ആവിഷ്കരിച്ച ‘മാനസമിത്ര’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ മുൻകൈയെടുത്ത് തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ ... -
ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
യൂറോപ്പിൽ ആയുഷ് വെൽനസ് സെന്‍ററുകൾ സ്ഥാപിക്കാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ സഹായകമെന്നും നരേന്ദ്രമോദി ന്യൂഡൽഹി :മാറുന്ന കാലത്തിനനുസരിച്ച് ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രോഗസാധ്യതകൾ മുൻകൂട്ടി ...










