Blog
-
പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത് സ്വീറ്റ്സ്, ചോക്ലേറ്റ് …
മകന്‍റെ പിറന്നാൾദിനത്തിൽ സൈക്കിൾ സമ്മാനിച്ചത് ഇന്ദ്രജിത്തെന്നും സിദ്ധു പനയ്ക്കൽ തിരുവനന്തപുരം:കാറില്ലാതിരുന്ന കാലത്ത് കാർ സമ്മാനമായി നടൻ പൃഥ്വിരാജ് നൽകിയ അനുഭവം വിവരിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറായി സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന സിദ്ധു പനയ്ക്കൽ. സമ്മാനങ്ങൾ ലഭിക്കുന്നത് ... -
സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ് തിരുവനന്തപുരം :മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ ... -
‘നേരിടാവുന്ന രോഗമായി കാൻസറിനെ കാണണം’ :ശ്രീകുമാർ അനുഭവം പറയുന്നു
‘കാൻസറിനെ പറ്റി സംസാരിക്കുകതന്നെ വേണം’ കൊച്ചി:ലോക കാൻസർ ദിനത്തിൽ സ്വന്തം അനുഭവം പങ്കുവച്ച് പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്.ശ്രീകുമാർ.രണ്ടുപതിറ്റാണ്ടിലേറെ മുമ്പ് കാൻസർ ആക്രമണത്തിൻ്റെ മൂന്നാം സ്റ്റേജിലാണ് അത് തിരിച്ചറിഞ്ഞത്.റെക്റ്റൽ കാൻസറായിരുന്നതിനാൽ അത് പൂർണമായും നീക്കം ചെയ്യേണ്ടിവന്നു. ... -
ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!
അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ് തിരുവനന്തപുരം:രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴ്ന്നുകൊണ്ടേയിരിക്കുന്നു.കഴിഞ്ഞ കൊല്ലം ലോകത്തെ പ്രധാന കറൻസികളായ ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, ... -
‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി
11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ... -
ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം
നടപ്പാവുന്നത് കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ മുതല്‍ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വരെ തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സാക്ഷാത്ക്കരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ... -
അമർത്യ സെന്നും, റോമിലാ ഥാപ്പറും പങ്കെടുക്കുന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത്
സമാപന സമ്മേളനത്തിൽ ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും തിരുവനന്തപുരം:വിഷൻ 2031 വികനസവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്തും. ഫെബ്രുവരി 15ന് ... -
’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’
‘കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും’ കൊച്ചി:കേസുകളിലെ പ്രതികളെ ന്യായീകരിച്ച് അഭിമുഖങ്ങൾ നടത്തുന്നതും ഫീച്ചർ എഴുതുന്നതുമാണ് പുതിയ കാല മാധ്യമ പ്രവർത്തനത്തിൻ്റെ സാധ്യതകൾ.അതിൽ ഏറ്റവും പുതിയതായി മലയാളി കണ്ടതാണ് 24 ൻ്റെ ഹാഷ്മിവക. ഇവരിൽനിന്നൊക്കെ ... -
വയസ് 25,23 കിലോഗ്രാം ഭാരമുള്ള മുഴ വയറ്റിൽ…ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്…
ശസ്ത്രക്രിയ നടത്തിയ ടീമിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് :യുവതിക്ക് വയസ് 25,വയറ്റിൽ നിന്നും നീക്കം ചെയ്ത അണ്ഡാശയ മുഴയുടെ ഭാരം 23 കിലോഗ്രാം! കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ... -
സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് അറിയിക്കില്ല!
അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ എത്ര റോബോട്ടിക് കിറ്റുകളുണ്ട്?അതുകൊണ്ട് എന്താണ് ഉപയോഗം?അത് സംബന്ധിച്ച് എന്തെങ്കിലും മനോരമയിലോ മുഖ്യധാരാ മാധ്യമങ്ങളിലുമോ ഉണ്ടോ? അതേസമയം,കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ സിലബസ് ...










