General
-
ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക: ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
പട്ടികയിൽ ഒമ്പത് ഇന്ത്യക്കാർ,അതിൽ അഞ്ചും മലയാളികൾ ദുബായ്: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ ... -
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ നരേന്ദ്രമോദി ബംഗളൂരു:ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി. ഭാഷകൾ, പാരമ്പര്യങ്ങൾ, ... -
പൊന്നമ്മ ജോസഫ് (84) അന്തരിച്ചു
സംസ്ക്കാരം മെയ് 10ന് രാവിലെ 11 മണിക്ക് പാറ്റൂർ സെൻ്റ് പീറ്റേഴ്സ് സെമിത്തേരിയിൽ തിരുവനന്തപുരം:നന്തൻകോട് വലിയവീട്ടിൽ (ഡിബി ആർ എ- 6) പൊന്നമ്മ ജോസഫ് (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കേരള യൂണിവേഴ്സിറ്റി ... -
പ്രധാനമന്ത്രി മെയ് 10, 11 തീയതികളിൽ ഗുജറാത്തിൽ
സോമനാഥ ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ മഹാപൂജ, കുംഭാഭിഷേകം, ധ്വജാരോഹണം എന്നിവയിൽ പ്രധാനമന്ത്രി പങ്കെടുക്കും ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10,11 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. മെയ് 10 ന് രാത്രി അദ്ദേഹം ... -
അപർണ്ണാ ബാലമുരളി,അത്മീയ നായികമാരായ ചിത്രത്തിലൂടെ ബബിൽ ഖാൻ മലയാളത്തിൽ
ബാബു ജനാർദ്ദനൻ സംവിധായകൻ കൊച്ചി:ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ കൂടിയാണ് ബബിൽ ... -
‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും അപകടം റെയിൽവേ നിസ്സാരവൽക്കരിക്കുന്നു ‘
‘എസ്‌ക്കലെറ്റർ അപകടം റെയിൽവേ അശ്രദ്ധയുടെ ഭാഗമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രലിൽ നടന്ന എസ്‌ക്കലെറ്റർ അപകടം അശ്രദ്ധയുടെ ഭാഗമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. സംഭവം ആദ്യത്തേത് അല്ലെന്നും ... -
പുതിയ റെയിൽവേ റിസർവേഷൻ സംവിധാനം ആഗസ്റ്റ് മുതൽ
‘പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ’ ന്യൂഡൽഹി:പുതിയ റെയിൽവേ റിസർവേഷൻ സംവിധാനത്തിലേക്ക് മാറ്റം ആഗസ്റ്റിൽ ആരംഭിക്കും. 40 വർഷം പഴക്കമുള്ള നിലവിലെ റിസർവേഷൻ സംവിധാനത്തിൽ നിന്ന് നവീകരിച്ച പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാർക്ക് ... -
ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം
ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി അധിക പ്രസാദ ഊട്ട് ഒരുക്കി ഗുരുവായൂർ ദേവസ്വം തുണയായി ഗുരുവായൂർ:പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ... -
‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി , സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം
പൈതൃക രേഖപ്പെടുത്തൽ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും തിരുവനന്തപുരം:കേരള ആർട്ട് & ഹെറിറ്റേജ് കമ്മീഷന്‍റെ 33-ാമത് യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. ... -
യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി
എൽഡിഎഫിൻ്റെ തകർച്ച 38മുതലെന്നായിരുന്നു റാഷിദ് പ്രവചിച്ചത് തിരുവനന്തപുരം:വമ്പൻ സൌകര്യങ്ങളുമായി നടത്തിയ സർവേ ഫലങ്ങൾ പൊളിഞ്ഞുപാളീസാകുമ്പോൾ കൈയടി നേടുകയാണ് സി.പി റാഷിദ്.കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് സി.പി റാഷിദ് .എൽഡിഎഫിൻ്റെ സീറ്റുകളുടെ കാര്യത്തിലാണ് റാഷിദിൻ്റെ പ്രവചനത്തിൽ ...










