General
-
അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി
ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെ പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കും തിരുവനന്തപുരം :സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി ... -
എ ചന്ദ്രശേഖരന്‍റെ ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠനഗ്രന്ഥം പ്രകാശനം ചെയ്തു
പ്രകാശനം നിർവഹിച്ചത് നിരൂപകനും മാധ്യമപ്രവർത്തകനുമായ ഡോ. പി. കെ. രാജശേഖരൻ തിരുവനന്തപുരം : മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പോസ്റ്റ് ട്രൂത്ത് സിനിമ’ ... -
നാലിടങ്ങളിൽ ഫയർ സ്റ്റേഷനും തസ്തികയും,20 പൊലീസ് ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ അനുമതി
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി തിരുവനന്തപുരം:മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ... -
കേരളീയനാണെന്ന് തെളിയിക്കാൻ ‘കേരള നേറ്റിവിറ്റി കാർഡ്’, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
കേരള സർക്കാരിൻ്റെ ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് തിരുവനന്തപുരം:കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ... -
പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി
‘തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് മനോജ് എമ്പ്രാന്തിരി’ മലപ്പുറം :പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ നിലവിളക്കിലെ തിരി തെളിയിച്ച് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടുന്ന ഇടമാണിത്.ആർക്കും വിലക്കില്ലാത്ത ... -
കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള
കേരളം മതനിരപേക്ഷതയുടെ മാതൃക: ഡോ. ഫറൂഖ് അബ്ദുള്ള തിരുവനന്തപുരം:രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്‍റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ... -
കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്
ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി, പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രാവിലെ 11ന് തിരുവനന്തപുരം:കുട്ടികളിലെ സ്വഭാവ വൈകല്യം.ചലന വൈഷമ്യങ്ങൾ,സംസാരബുദ്ധിമുട്ട്,ഓട്ടിസം,ഹൈപ്പർ അക്ടിവിറ്റി എന്നിവ ഉൾപ്പെടെ വളർച്ചാവൈകല്യങ്ങൾക്ക് ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞ ആയുർവേദ ചികിത്സാ പദ്ധതിയായ ‘സ്നേഹധാര’യുടെ ... -
കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി
ലാഭകരമായ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി തിരുവനന്തപുരം:കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയത് 41 പോസ്റ്റ് ഓഫീസുകൾ.ഈ അടച്ചുപൂട്ടലിനെ ലയനം എന്നാണ് തപാൽ വകുപ്പ് വിശേഷിപ്പിക്കുന്നത്.ജോൺ ബ്രിട്ടാസ് എം.പിക്ക് കേന്ദ്ര കമ്മ്യൂണിക്കേഷൻ,ഗ്രാമവികസന സഹമന്ത്രി പി.ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ ... -
ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍, 1,050 കോടി രൂപ അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക തിരുവനന്തപുരം:ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ... -
കേരളത്തിന്‍റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ
കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് തിരുവനന്തപുരം:കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ...










