General
-
ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ
സൂര്യ നായകനായ കറുപ്പ്, ജയറാമും മകൻ കാളിദാസും അഭിനയിച്ച ആശകൾ ആയിരം, നിവിൻ പോളിയുടെ ബേബി ഗേൾ എന്നിവയും സൂര്യ നായകനായ കറുപ്പ്, ജയറാമും മകൻ കാളിദാസും അഭിനയിച്ച ആശകൾ ആയിരം, നിവിൻ ... -
സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന് 2000 രൂപ
ശബരി സിഗ്‌നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്ക് തിരുവനന്തപുരം:ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നു. അരി, വെളിച്ചെണ്ണ, പഞ്ചസാര, ... -
യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ
അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരൻ്റ സ്വപ്നമാണെന്നം ജയരാജൻ കണ്ണൂർ:യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ... -
കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകളും സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും നിയന്ത്രിക്കപ്പെടുന്നുവെന്നത് ആശങ്കാജനകം: ഡോ. ജോൺ ബ്രിട്ടാസ് എംപി
അധികാരത്തിന്‍റെ രാഷ്ട്രീയനിറം എന്തുതന്നെയായാലും, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടികൾ ശക്തമായി എതിർക്കപ്പെടേണ്ടതാണെന്ന് ജോൺ ബ്രിട്ടാസ് തിരുവനന്തപുരം:മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരായ വാർത്തകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും രാജ്യത്തെ ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത തരത്തിൽ നിയന്ത്രിക്കുന്നത് അതീവ ഗൗരവമുള്ള ... -
‘ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്‍റെ ഇരകൾ ;അന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു കുടുംബങ്ങൾക്ക് അമ്മമാരെ നഷ്ടമായി’
എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ഭരണം നടക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എഴുതിയത് ഓർമിപ്പിച്ച് മുൻ ആരോഗ്യമന്ത്രി വീണാജോർജ് തിരുവനന്തപുരം:ദീപയും ആശാലതയും സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നുംഅന്യായ സ്ഥലംമാറ്റങ്ങൾ മൂലം രണ്ടു ... -
ഡോ എം പി പരമേശ്വരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് ജി സാജൻ എഴുതിയ കുറിപ്പ്
എം പിയും കാലഹരണപ്പെടാത്ത ചില സ്വപ്നങ്ങളും ജി സാജൻ (ദൂരദർശൻ്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ച ജി.സാജൻ, തിരുവനന്തപുരം ദൂരദർശൻ്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ ... -
ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
അർബുദത്തിന് ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം:ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ ... -
മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് രണ്ടാം സെക്രട്ടറിയും…
നരേഷ് പാൽ ഗംഗ്വാറിൻ്റെ നിയമനം മൂന്നാഴ്ചയ്ക്കുശേഷം മരവിപ്പിച്ചു ഡൽഹി:’നീറ്റ്’ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റപ്പെട്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം നിയമിതനായ ആളെയും മാറ്റി.മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ! നീറ്റ് ... -
ഓണം ടൂറിസം വാരാഘോഷം 2026: അത്തപ്പൂക്കള മത്സരം ആഗസ്‌റ്റ് 24 ന്
ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസ് തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം ടൂറിസം വാരാഘോഷം 2026 ന്റെ ഭാഗമായി ആഗസ്‌റ്റ് 24 ന് അത്തപ്പൂക്കള മത്സരം ... -
ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ തിരുവനന്തപുരം:ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ് ...









