Headlines
-
അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍
കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും കഠിനാധ്വാനം ചെയ്യുമെന്നും വി.ഡി സതീശന്‍ തിരുവനന്തപുരം:രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിൻ്റെയും നിര്‍വചനം ജനങ്ങള്‍ക്കു വേണ്ടി അര്‍പ്പണബോധത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയാണെന്ന് മാറ്റിയെഴുതുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ . ... -
“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’
ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി ! തിരുവനന്തപുരം:”പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’എന്ന് ഇടത് ... -
എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്
സംസ്ഥാന സർക്കാരിൻ്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമാണ് ‘നമ്മുടെ കേരളം’ തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം സംസ്ഥാന സർക്കാരിൻ്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ... -
കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം
ഡോ.സുകുമാർ അഴീക്കോടിന് 2026 മേയ് 12ന് ജന്മശതാബ് ദി എം.ബി.സന്തോഷ് ഡോ.സുകുമാർ അഴീക്കോട് 2026 മെയ് 12ന് ജന്‍മശതാബ്ദി.കേരളത്തിൻ്റെ പ്രതികരണശേഷി എന്നതുൾപ്പെടെ ഏതുവിശേഷണവും അദ്ദേഹത്തിന് കുറഞ്ഞുപോവുകയേയുള്ളൂ.പക്ഷെ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വ്യത്യസ്തമായ അനുഭവത്തിന് സാക്ഷ്യം ... -
കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്
സെമിനാറുകളിൽ പ്രവേശനം സൗജന്യം, താത്പര്യമുള്ളവർ 8129767116 എന്ന നമ്പറിൽ ബന്ധപ്പെടണം തിരുവനന്തപുരം: ‘സിസ്സ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ മേളയായ ‘കൃഷി വൈഭവ് 2026’ൻ്റെ ഭാഗമായി ഈമാസം 16 മുതൽ 18 ... -
കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!
‘പിണറായി വിജയൻ : കാവൽ മുഖ്യമന്ത്രി ആയി ഇനി 5 കൊല്ലം കൂടി ഭരിക്കേണ്ടി വരുമോ ‘ തിരുവനന്തപുരം:അനശ്ചിതമായി നീളുന്ന കോൺഗ്രസിൻ്റെ മുഖ്യമന്ത്രി തർക്കം ട്രോളർമാർക്ക് ചാകരക്കൊയ്ത്തായി.’പിണറായി വിജയൻ : കാവൽ മുഖ്യമന്ത്രി ... -
സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം
നൂതനാശയാധിഷ്ഠിത വളർച്ച, എഐ-റെഡി ക്യാമ്പസുകൾ, സെമികണ്ടക്ടറുകൾ, ക്ലീൻ എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളുടെ പ്രാധാന്യം ചർച്ച ചെയ്തു തിരുവനന്തപുരം :കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ... -
ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക: ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
പട്ടികയിൽ ഒമ്പത് ഇന്ത്യക്കാർ,അതിൽ അഞ്ചും മലയാളികൾ ദുബായ്: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് പട്ടികയിൽ ... -
തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 23,000,2016 ൽ 11,700,2021 ൽ 12,398, ഇപ്പോൾ 7,031: പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീലെന്ന് കെ.ബി ഗണേഷ് കുമാർ
‘തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല’ കൊല്ലം:പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീലെന്ന് മുൻ മന്ത്രിയും പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.ബി ഗണേഷ് ... -
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ നരേന്ദ്രമോദി ബംഗളൂരു:ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി. ഭാഷകൾ, പാരമ്പര്യങ്ങൾ, ...










