Headlines
-
നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ്
പരീക്ഷാ ഫലം ആഗസ്റ്റ് 10-ന് കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡർ പ്ലസ്, രാജ്യത്തെ ആദ്യത്തെ ഏകീകൃത ദേശീയ പരീക്ഷയായ ‘ബ്രിഡ്ജ്’ (ബോർഡർ പ്ലസ് ഇൻ്റര്‍നാഷണല്‍ ഡിപ്ലോയ്‌മെൻ്റ് ആന്‍ഡ് ... -
നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം
ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, ഗ്രീൻ ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിലും സഹകരണം ഹേഗ് :നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ... -
ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ
‘96’, ‘മെയ്യഴഗൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രം ചെന്നൈ:‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ... -
കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി
ചികിത്സാ പിഴവുകൾ ഇല്ലാതാക്കാൻ വേണ്ട തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് കെ.ജി.എം.സി.ടി.എ തിരുവനന്തപുരം:കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) പുതിയ സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു. മേയ് 17-ന് തിരുവനന്തപുരത്ത് വെച്ച് ചേർന്ന ... -
ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ
‘82% ഡോക്ടര്‍മാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല’ കൊച്ചി: ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഇന്ത്യന്‍ ... -
‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’
കെ.എസ് ആർ ടി സിയെ കൊല്ലരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ കോട്ടയം:കെ.എസ് ആർ ടി സിയെ കൊല്ലരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ.മഹിളാ മാർച്ച കെ എസ് ആർ.ടിസി ബസ്സിൽ” സൗജന്യ ... -
‘ജീവിതം ഒന്നേയുള്ളൂ…അത് ഫുൾ എൻ്റർടൈൻ ചെയ്യണമെന്ന നിന്‍റെ തത്വം എക്സാമിലും വർക്ക് ആയല്ലോ മോളേ’
തന്മയ സോളിന് എസ് എസ് എൽ സിക്ക് ഫുൾ എ പ്ളസ് തിരുവനന്തപുരം:’ജീവിതം ഒന്നേയുള്ളൂ…അത് ഫുൾ എൻ്റർടൈൻ ചെയ്യണമെന്ന നിന്‍റെ തത്വം എക്സാമിലും വർക്ക് ആയല്ലോ മോളേ’ എന്ന് തിരക്കേറിയ സിനിമാ ജീവിതത്തിനും ... -
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയ ശതമാനം 99.07
2105 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം തിരുവനന്തപുരം: 2026 ലെ എസ്എസ്എൽസി പരീക്ഷയിൽ 99.07 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,14,290 വിദ്യാർഥികളിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ ... -
മേലുകാവ് ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്‌കാരം,ഹരിപ്പാടിന് രണ്ട് കോടി രൂപ സമ്മാനം
ദേശീയ പഞ്ചായത്ത് പുരസ്‌കാര നിറവിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരുവനന്തപുരം: പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ 2023-24 കാലയളവിലെ രാജ്യത്തെ മികച്ച 42 തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ നാല് സ്ഥാപനങ്ങൾ ഇടംപിടിച്ചു. കോട്ടയം ... -
ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?
ഫ്രൈഡേ മിറർ/ ബിബി പി നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് തോന്നിയ തിരിച്ചടിക്ക് ശേഷം അദേഹം മാധ്യമങ്ങളെ കണ്ടത് മേയ് മാസം ആറാം തീയതിയാണ്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അതിന്‍റെ ...










