Headlines
-
ഗവേഷണവും വ്യവസായവും ഒന്നിക്കുന്നു, സി.ആർ.എം.എ.എസിൻ്റെ പുതിയ ഗവേഷണ-നിർമാണ കേന്ദ്രത്തിന് തറക്കല്ലിട്ട് മന്ത്രി പി. രാജീവ്
സൃഷ്ടിക്കപ്പെടുന്നത് നൂറിലധികം ഹൈസ്കിൽ തൊഴിലവസരങ്ങൾ തിരുവനന്തപുരം: കേരളത്തിൻ്റെ ലൈഫ് സയൻസസ് മേഖലയിൽ നാഴികക്കല്ലാകുന്ന പദ്ധതിക്കു തുടക്കമായി. ബയോ 360 ലൈഫ് സയൻസ് പാർക്കിൽ സെൻ്റർ ഫോർ റിസർച്ച് ഓൺ മോളിക്കുലാർ ആൻഡ് അപ്ലൈഡ് ... -
ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്
ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ്സ് പട്ടികയിൽ കേരളത്തിനും ഇടം തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ... -
മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ താരമായി നടി ഭാവന
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉച്ചയ്ക്ക് ഹയാത്ത് റീജൻസിയിൽ ഒരുക്കിയ ക്രിസ്മസ്- പുതുവത്സര വിരുന്നിൽ താരമായത് നടി ഭാവന.പലർക്കും സർപ്രൈസ് അതിഥിയായാണ് ഭാവന എത്തിയത്.കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിലും അപ്രതീക്ഷിത അതിഥിയായി ... -
വിഴിഞ്ഞം:അടുത്ത ഘട്ട നിർമ്മാണം ജനുവരിയിൽ തുടക്കമാകുമെന്നു മന്ത്രി വി.എൻ.വാസവൻ
636 കപ്പലുകൾ വന്നു,കൈകാര്യം ചെയ്തത് 14 ലക്ഷത്തോളം കണ്ടെയ്നറുകൾ തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ... -
അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ
ജനുവരി 8 മുതൽ 12 വരെ തെയ്യം തലസ്ഥാനത്ത് തിരുവനന്തപുരം:രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ നാലാം പതിപ്പ് ജനുവരി 7 മുതൽ 13 വരെ. നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം ... -
‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ ചെറുകഥ
അയാൾ പെട്ടെന്ന് എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കയ്യിൽ കോഫി ഹൗസിലെ നിറം മങ്ങിയ കപ്പും സോസറും.. മുമ്പിലുള്ള കസേരയിൽ ഇരുന്നോട്ടേ… എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. പക്ഷേ, അനുവാദം കിട്ടുന്നതിന് മുമ്പ് തന്നെ അയാൾ ... -
‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി
‘ബിഡിജെഎസ് വംശ നാശം സംഭവിച്ച പാർട്ടി’ കൊച്ചി:തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിനെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.തുഷാർ തിരുവനന്തപുരത്ത് നഗരസഭയിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു നേട്ടത്തിൽ അഭിനന്ദിച്ചിട്ട ഫെയ്സ് ബുക് പോസ്റ്റും ... -
”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു
‘നാക്കു പിഴകളോ അബദ്ധങ്ങളോ പറഞ്ഞ് ട്രോളൻമാർക്ക് അവസരം കൊടുക്കാത്തതിൽ അസൂയ’ തിരുവനന്തപുരം:ഇന്ത്യയിൽതന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ബിജെപി തിരുവനന്തപുരം നഗരസഭയിൽ 101ൽ 50 സീറ്റു ... -
‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം
ശ്രീലക്ഷ്മിയെ സാക്ഷിയായി ഉൾപ്പെടുത്താത്തത് സംശയം ഉയർത്തുന്നുവെന്നും കോടതി ബി.ഉത്തര കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കുറ്റവാളിയായ ‘പൾസർ’ സുനി സംഭവദിവസം അതിജീവിതയെ തട്ടികൊണ്ടുപോകുന്ന യാത്രക്കിടെ സുനിയെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്ന ശ്രീലക്ഷ്മി എന്ന ... -
തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ
‘ബി ജെ പി മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞു’ കണ്ണൂർ:കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് കരകയറുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ...










