Headlines
-
വാരഫലം (ആഗസ്റ്റ് 17–ആഗസ്റ്റ് 23)
മേടം (Aries) പുതിയ അവസരങ്ങൾ എത്തുന്ന ആഴ്ച.ധനം സംബന്ധിച്ച് ആശ്വാസം ലഭിക്കും.കുടുംബത്തിൽ സന്തോഷം. ഇടവം (Taurus) പദ്ധതികൾക്ക് കുറച്ച് താമസം. ബന്ധങ്ങളിൽ ശാന്തത.ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മിഥുനം (Gemini) സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. യാത്രകൾക്ക് ... -
മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം
തിരുവനന്തപുരം: ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ ... -
കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി
തിരുവനന്തപുരം:കേരളം അടിമുടി മാറുകയാണെന്ന് ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാമിലെ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി . ‘അത് നമുക്ക് പല തരത്തിലും കാണാം.നീതിആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ ... -
അർഹരായവർക്കെല്ലാം വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക
തിരുവനന്തപുരം: കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യൽ,വീടില്ലാത്തവർക്ക് വരുന്ന 5 വർഷം കൊണ്ട് വീട് നിർമ്മാണം,കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ,സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുൾപ്പെടുന്ന എൽ ഡി എഫ് ... -
തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം
തിരുവനന്തപുരം :കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ) ആതിഥേയത്വം വഹിക്കുന്ന ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് ... -
ശബരിമലയിൽ വൻ തിരക്ക്
ശബരിമല:പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ... -
ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം
തിരുവനന്തപുരം :ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു.ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര ... -
കേരള ഏജീസ് ഓഫീസിന് അവാർഡ്
തിരുവനന്തപുരം :2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (എ ... -
കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്
ക്വാലാലംപൂർ :കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി . മലേഷ്യയിൽ നടന്ന ടൂർണമെൻ്റിൽ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.പ്രായപരിധിപ്രകാരം അണ്ടർ-10 ... -
ശബരിമല നട തുറന്നു
ശബരിമല:മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ...










