Headlines
-
വേനല്‍ കടുക്കുന്നു, പാല് കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ
കവര്‍ പാലും തൈരും പിരിഞ്ഞുപോകാം, 4-5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മില്‍മ പുറത്തിറക്കി. കടുത്ത വേനലില്‍ ശരിയായ ... -
ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്
പ്രധാനമുന്നണികൾക്ക് പാലായിൽ ജയിക്കേണ്ടത് നിലനിൽപ്പിന് പ്രധാനം എം.ബി.സന്തോഷ് കോട്ടയം:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും നിലവിലുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനെത്തിയതോടെ പാലായിലെ പോരാട്ടം ... -
സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം
തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരം എം.വി.നീതുവിന് തിരുവനന്തപുരം:പൊതുമേഖല സ്ഥാപനത്തിലെ ജോലി രാജിവെച്ച് പൂർണ്ണ സമയ റെസിൻ ആർട്ടിസ്റ്റായിമാറിയ, സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ... -
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി
ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കരുത്തുകാട്ടിയപ്പോൾ,ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നറിയിച്ച് മുൻകൂട്ടി സീറ്റുവിഭജന,സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയായില്ല.എൻഡിഎയിലും ചർച്ച തുടരുന്നതേയുള്ളൂ. അതേസമയം,സിപഎം,സിപിഐ സ്ഥാനാർഥികളെ ... -
കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം
തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന്,വോട്ടെണ്ണൽ മെയ് നാലിന് തിരുവനന്തപുരം:ഏപ്രിൽ 9ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി നടക്കാൻ പോവുന്നത് യുദ്ധം.മൂന്നാം ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫ് കച്ചകെട്ടുമ്പോൾ ഇത്തവണയില്ലെങ്കിൽ ഇനിയില്ല എന്ന തിരിച്ചറിവിലാണ് യു.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള ... -
അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്
ഒരു ലിറ്ററിന് ആറ് രൂപ വീതം അധിക പാല്‍വിലയായി ലഭിക്കുന്നതിൽ 4 രൂപ കൃഷിക്കാർക്ക് തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് പരിധിയിലുള്ള അംഗസംഘങ്ങളിലെ ക്ഷീരകർഷകർക്ക് വേനല്‍ക്കാല ഇന്‍സെന്റീവായി അഞ്ച് കോടിരൂപ അധിക ... -
അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു
പാചകവാതക പ്രതിസന്ധി: വാര് റൂം പ്രവര്‍ത്തനം ആരംഭിച്ചു തിരുവനന്തപുരം:മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധിയെ നേരിടുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ ... -
ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ
ആൻ്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങളിൽ നാഴികക്കല്ല് തിരുവനന്തപുരം:എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ പ്രാഥമിക തലത്തിലുള്ള ... -
15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്റ് നടപടികൾക്ക് പരിഷ്കരിച്ച ചെക്ക് ലിസ്റ്റ്
ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെ തീരുമാനം തിരുവനന്തപുരം:കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമായ രീതിയിൽ ... -
സംസ്ഥാനത്ത് 8 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും: പി. രാജീവ്
ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ച 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഡെവലപ്പർ പെർമിറ്റുകൾ വിതരണം ചെയ്തു തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യവസായ സംരംഭകത്വം വളര്‍ത്തുക, വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് ...









