Headlines
-
എം.വി.ഗോവിന്ദന്റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
‘ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടി,ഒരു പോറലും ഉണ്ടാകില്ല’ തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും അവരുടെ യോഗ്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ ഭാര്യ ആയതുകൊണ്ട് അവരുടെ ... -
മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ... -
പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം,10 പവൻ സ്വർണാഭരണം
പിണറായി വിജയന്റെ കൈയിലുള്ളത് 10,000 രൂപ,യും ഭാര്യ കമലയുടെ കൈയിൽ 5000 രൂപ കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. പിണറായി വിജയന് 43.35 ലക്ഷത്തിന്റെ ... -
കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാൻ കേരള ഐടി പ്രതിനിധി സംഘം
എക്സ്പോ മാര്‍ച്ച് 23 മുതല്‍ 25 വരെ തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി എക്സ്പോയായ 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം പങ്കെടുക്കും. ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് ... -
ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് തീച്ചൂട്
തദ്ദേശം: വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യു.ഡി.എഫ്,9 ബിജെപി 4 ഇടത് തിരുവനന്തപുരം:ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മണ്ഡലം മുമ്പ് പിടിച്ചെടുത്ത ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് പ്രവചനാതീതമായ ... -
സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?
അവശേഷിക്കുന്നത് 25 ദിവസത്തെ ചിത്രീകരണം കൊച്ചി:സുരേഷ്ഗോപി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ ‘ഒറ്റക്കൊമ്പൻ’ ഓണത്തിന് റിലീസ് ചെയ്തേയ്ക്കും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് ... -
‘തായ് കിളവി’യിലെ മുത്തുകുമാർ നിറഞ്ഞാടുന്ന ‘വവ്വാൽ’വേനലവധിക്ക്
ഷഹ്മോൻ ബി പറേലിൽ രചന,സംവിധാനം ,പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘വവ്വാൽ’ കൊച്ചി:’വവ്വാൽ’ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ,മുത്തുകുമാർ എന്ന നടൻ്റേതാണ്. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ... -
15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായ സിറിയക് ചാഴിക്കാടനാണ് എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് ... -
പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം
നിലവിലുള്ള എല്ലാ കേരള കോൺഗ്രസുകളിലെ നേതൃത്വം ‘പിന്തുടർച്ചാവകാശം’! തിരുവനന്തപുരം:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സ്ഥാനം സ്വയം ഒഴിഞ്ഞ് ... -
എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
അപേക്ഷ ഏപ്രിൽ 13 നകം ലഭിക്കണം തിരുവനന്തപുരം:കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം (7 ദിവസം) പരിശീലന ...










