Tag: EJP
-
‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം
ഇജെപി പോരാടുന്നത് 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായി ഡൽഹി: ‘അടുത്തത് എഥനോൾ ഗഡ്കരി’- സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുദ്രാവാക്യം. ‘എഥനോൾ ഗഡ്കരി’ എന്നതെന്തെന്ന് കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ ...

