• 44
    0

    ‘സൈബര്‍ സുരക്ഷയിലും എഐയിലും കഴിവ് തെളിയിച്ചിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരണത്തിന് എസ്റ്റോണിയ താല്‍പ്പര്യപ്പെടുന്നു’ തിരുവനന്തപുരം:വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ഇന്ത്യയിലെ എസ്റ്റോണിയന്‍ അംബാസഡര്‍ മാര്‍ജെ ലുപ്പിന്‍റെ നേതൃത്വത്തിലുള്ള ഉന്നത വ്യവസായ പ്രതിനിധി സംഘം ...