Tag: Malaria
-
മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം
‘റെറ്റിക്യുലോസൈറ്റുകള്‍ എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കള്‍ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കല്‍ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാന്‍ കഴിയും’ തിരുവനന്തപുരം: മലേറിയയ്ക്കെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആര്‍ട്ടെമിസിനിനെ മലേറിയ പാരസൈറ്റുകള്‍ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട ...

