Tag: Manjuthulli Painting Exhibition
-
വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…
‘മഞ്ഞുതുള്ളി’പ്രദർശനം മെയ് രണ്ടുവരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം:സഹജീവികളുടെ കണ്ണീരൊപ്പാൻ ചിത്രകലയുടെ ചായം ചാലിച്ച് ഒരു പ്രദർശനം.മ്യൂസിയം ഓഡിറ്റോറിയത്തിലെ ചിത്രകലാപ്രദർശനവും വില്‍പനയും വ്യത്യസ്തമാവുന്നത് അതിൻ്റെ പ്രത്യേകതയാലാണ്.ഈ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് ചിത്രകാരല്ല.വില്പന നടത്തുന്നതും അവരല്ല.അതിൻ്റെ ഗുണം ലഭിക്കുന്നതോ, ഏതോ ...

