Tag: S N Trust
-
എസ്.എൻ. ട്രസ്റ്റിന് അനുവദിച്ച 85 കോളേജ് അധ്യാപക തസ്തികകൾ ചട്ടവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് അധ്യക്ഷനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
മുൻ മന്ത്രി നടത്തിയ അദാലത്തിലൂടെ അനുവദിച്ച 15 കോടി രൂപ അധിക ചെലവ് വരുന്ന 85 അധ്യാപക തസ്തികകൾ അടിയന്തരമായി റദ്ദാക്കണമെന്ന് നിവേദനം തിരുവനന്തപുരം:നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ...

