Author: Admin
-
‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു
‘എല്ലാരേം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി തന്നെ ആയിരിക്കും യു.ഡി.എഫിനു വരാൻ പോകുന്നത്’ തിരുവനന്തപുരം :തന്‍റെ ജീവിതത്തിൽ, കേരളത്തിലെ ഏറ്റവും നല്ല റോഡുകളിലൂടെ സഞ്ചരിച്ചത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആണെന്ന് സിപിഎം സഹയാത്രികനായ ബിനുകവറടി. മലയോര ... -
പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു
‘തദ്ദേശ തെരഞ്ഞെടുപ്പിലെ 23,000 വോട്ട് ഇപ്പോൾ ഏഴായിരമായി കുറഞ്ഞതെങ്ങനെ?’ കൊല്ലം:പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു.ജില്ലാ പഞ്ചായത്ത് മുൻ അംഗമായ അനന്തു ഡിവൈഎഫ് ഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ... -
കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് പി.ജയരാജൻ
‘തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്’ തിരുവനന്തപുരം:കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ ... -
‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി
പ്രവർത്തനക്ഷമത പരമാവധിയാക്കി നിർണായക ബിസിനസ്സ് പ്രക്രിയകളെ കാര്യക്ഷമമാക്കുന്ന കമ്പനിയാണ് ടാസിറ്റി തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ടാസിറ്റി കൺസൾട്ടിങ് കമ്പനിയെ ഏറ്റെടുത്തു. തന്ത്രപരവും ബൃഹത്തുമായ ഇ ... -
യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി
എൽഡിഎഫിൻ്റെ തകർച്ച 38മുതലെന്നായിരുന്നു റാഷിദ് പ്രവചിച്ചത് തിരുവനന്തപുരം:വമ്പൻ സൌകര്യങ്ങളുമായി നടത്തിയ സർവേ ഫലങ്ങൾ പൊളിഞ്ഞുപാളീസാകുമ്പോൾ കൈയടി നേടുകയാണ് സി.പി റാഷിദ്.കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് സി.പി റാഷിദ് .എൽഡിഎഫിൻ്റെ സീറ്റുകളുടെ കാര്യത്തിലാണ് റാഷിദിൻ്റെ പ്രവചനത്തിൽ ചെറിയ പാളിച്ച ... -
വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ
‘സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല. അവർ കിടക്കാൻ പറഞ്ഞാൽ കിടക്കില്ല’ തിരുവനന്തപുരം:യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കുമെന്നും നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും കോൺഗ്രസ് നേതാവ് വിഡി സതീശൻ . മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ... -
കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു’
‘ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കണ്ടിട്ടില്ല’ തിരുവനന്തപുരം:’ഒരു സംശയവുംവേണ്ട കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരും’-സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക് പ്രത്യാശിക്കുന്നു. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്നുള്ളത് ... -
‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി
‘പോരാട്ടം തുടരും. ജനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും’ തിരുവനന്തപുരം:തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും എഴുതിത്തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണെന്ന് കഴക്കൂട്ടത്ത് പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ... -
‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’
‘ഇടതിൻ്റെ പാർലമെൻ്ററി – പാർട്ടി നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യം’ തിരുവനന്തപുരം:അർഹിക്കാത്ത കനത്ത തോൽവിയാണ് ഇടതുപക്ഷത്തിന് സംഭവിച്ചതെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട.അഡീഷണൽ ഡയറക്ടറുമായ എൻ.ഇ മേഘനാദ്. തൊട്ടതെല്ലാം പിഴച്ചു. തൊടുത്ത ഒരമ്പും ലക്ഷ്യം കണ്ടില്ല. ... -
സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം
‘ഇതുവരെ ഒരു നേതാവും വിചാരിച്ചിട്ട് ഇളകാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന സിപിഎം കോട്ടകൾ യു.ഡി.എഫിന് അടിയറവച്ച നേതാവെന്നുകൂടിയാവും ഇനി പിണറായി വിജയൻ അറിയപ്പെടുക’ തിരുവനന്തപുരം:സിപിഎമ്മിൽ പതിവില്ലാത്ത വിധം പാർട്ടിയും സർക്കാരും എല്ലാം പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയും ...










