Author: Admin
-
പാചക വാതക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന,പിൻവലിക്കണമെന്ന് പിണറായി വിജയൻ
‘കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം’ തിരുവനന്തപുരം:പാചക വാതകത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 ... -
ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്,ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ
ആയുര്‍വേദ ചികിത്സ ടൂര്‍ ഓപ്പറേറര്‍മാര്‍ക്ക് പരിചയപ്പെടുത്താനും പദ്ധതി തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ തിരിച്ചറിയാനും ബിസിനസ് നെറ്റ് വര്‍ക്കിംഗിനും സഹകരണത്തിനും അവസരമൊരുക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂണ്‍ 3 മുതല്‍ ... -
തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന്
വയലൻസിൻ്റെ അതിപ്രസരം,’അങ്കം അട്ടഹാസ’ത്തിന് എ സർട്ടിഫിക്കറ്റ് തിരുവനന്തപുരം:ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ... -
ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെംഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം
ആലിപ്പഴ വർഷത്തിൽ ഡ്രെയ്നേജ് അടഞ്ഞു ബെംഗളൂരു: ഒറ്റമഴപ്പെയ്ത്തിൽ വെള്ളത്തിൽ മുങ്ങി വീണ്ടും ബെംഗളൂരു നഗരം. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ... -
സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍
കൈലാഖ്, കുഷാഖ്, സ്ലാവിയ മോഡലുകള്‍ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി സ്‌കോഡ സി എസ് സിയുടെ വിപുലമായ ഡിജിറ്റല്‍, ഭൗതിക ശൃംഖലകളെ ഉപയോഗിക്കും തിരുവനന്തപുരം: ഇന്ത്യയില്‍ മെട്രോഇതര, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പാദമുദ്ര വ്യാപിപ്പിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കോമണ്‍ ... -
നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം
മേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും തിരുവനന്തപുരം:വയലാര്‍ രാമവര്‍മ്മയുടെ അമ്പതാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ധാരാളം ഗാനങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ ... -
സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ
‘സൈബര്‍ സുരക്ഷയിലും എഐയിലും കഴിവ് തെളിയിച്ചിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരണത്തിന് എസ്റ്റോണിയ താല്‍പ്പര്യപ്പെടുന്നു’ തിരുവനന്തപുരം:വിവിധ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ഇന്ത്യയിലെ എസ്റ്റോണിയന്‍ അംബാസഡര്‍ മാര്‍ജെ ലുപ്പിന്‍റെ നേതൃത്വത്തിലുള്ള ഉന്നത വ്യവസായ പ്രതിനിധി സംഘം ... -
വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…
‘മഞ്ഞുതുള്ളി’പ്രദർശനം മെയ് രണ്ടുവരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം:സഹജീവികളുടെ കണ്ണീരൊപ്പാൻ ചിത്രകലയുടെ ചായം ചാലിച്ച് ഒരു പ്രദർശനം.മ്യൂസിയം ഓഡിറ്റോറിയത്തിലെ ചിത്രകലാപ്രദർശനവും വില്‍പനയും വ്യത്യസ്തമാവുന്നത് അതിൻ്റെ പ്രത്യേകതയാലാണ്.ഈ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് ചിത്രകാരല്ല.വില്പന നടത്തുന്നതും അവരല്ല.അതിൻ്റെ ഗുണം ലഭിക്കുന്നതോ, ഏതോ ... -
ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു
ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസ് വിറ്റ് കമ്മീഷനടിക്കാൻ ശ്രമം:ഐ എൻ. ടി.യു.സി ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ് തിരുവനന്തപുരം:ഐ.എൻ.ടി.യു.സിയെ കൈപ്പിടിയിലൊതുക്കി സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുകയും,വില്പന ചരക്ക് ആക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് നിലവിലുള്ള ഐ. എൻ.ടി.യു.സി നേതൃത്വം പിന്മാറണമെന്ന് ... -
പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്‍റി സ്‌നേക്ക് വെനം ലഭ്യം
കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കി തിരുവനന്തപുരം:പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാമ്പുകടി കേസുകള്‍ ...










