Author: Admin
-
ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ
പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ തിരുവനന്തപുരം:രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിക്കെതിരെ പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകുമ്പോഴേ സാമൂഹിക പ്രതിരോധത്തിനുള്ള മാർഗ്ഗം തുറന്ന് കിട്ടുകയുള്ളൂവെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ. സിവിൽ സർവ്വൻ്റുകൾ ... -
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച നടന്‍,കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ നല്ല നടിമാര്‍
ഡൊമിനിക്ക് അരുണ്‍ മികച്ച സംവിധായകന്‍,പ്രിയദര്‍ശന് റൂബി ജൂബിലി അവാര്‍ഡ് തിരുവനന്തപുരം:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എം.ആര്‍ കെ ജയറാം നിര്‍മ്മിച്ച് ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ... -
‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു
എയര്‍ടെല്ലിൻ്റെ നെക്സ്ട്രയും അദാനികണക്സും പങ്കാളികള്‍ വിശാഖപട്ടണം: ഗൂഗിള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിര്‍ണായകമായ എഐ ഹബ്ബിന് തറക്കല്ലിട്ടു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. എയര്‍ടെല്ലിൻ്റെ നെക്സ്ട്ര അദാനികണക്സിനൊപ്പം ഈ ഗിഗാവാട്ട് വലിപ്പമുള്ള ഇക്കോ സിസ്റ്റത്തിന്‍റെ നിര്‍മ്മാണത്തിന് ... -
മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം
‘പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങളുടെ സമഗ്ര ഏകീകരണം കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ അനിവാര്യം’ ചെന്നൈ:രാജ്യത്തെ മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു. കാർബൺ ഉദ്‌വമന തീവ്രതയിൽ ... -
വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല
പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ പാചകത്തെ അധികമായി ആശ്രയിച്ചു,എസി,വൈദ്യുതി വാഹന ചാർജിങ് എന്നിവ വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി വൈകുന്നേരം 6 മുതൽ രാത്രി 12 വരെ 30 മിനിറ്റിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ... -
എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ
അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി സംയുക്തമായി പ്രവർത്തിക്കും തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ടെക്നോളജി ട്രാൻസ്ഫോർമേഷൻ ... -
പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ
സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് തന്നെക്കാൾ സംഗീത വിദ്വത്തമുണ്ടെന്നും വേണുഗോപാൽ തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ പ്രൊഫഷണൽ നാടക അവാർഡ് പത്താമതും നേടിയ കല്ലറ ഗോപനെ അനുമോദിച്ച് പ്രമുഖ ഗായകൻ ജി.വേണുഗോപാൽ.അത്ര എളുപ്പമൊന്നും ഈ റിക്കാർഡ് മറ്റൊരാൾക്ക് തിരുത്താനാകുമെന്ന് ... -
അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!
ചടയൻ ഗോവിന്ദൻ്റെ മകൻ സുഭാഷ് ചടയൻ കമ്പിൽ ടൗണിൽ ” ഗായത്രി “ഹോട്ടൽ നടത്തുന്നു തിരുവനന്തപുരം:സിപി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ അന്തരിച്ച ചടയൻ ഗോവിന്ദൻ്റെ മകൻ്റെ ചായക്കട സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു.ചായക്കട മോശം ജോലിയോ ... -
ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ
‘മുന്നോട്ടെടുത്ത രഥം അപ്രതീക്ഷിതമായി നിൽക്കുകയായിരുന്നു.ഒന്ന് പിന്നിലേക്ക് ഉരുട്ടി… വീണ്ടും മുന്നോട്ടെടുക്കുന്ന ആ നിമിഷത്തിൽ,ആ തേര് നേരെ അദ്ദേഹത്തിന്‍റെ അഭിമുഖമായി വന്നു നിന്നു.’-ലക്ഷ്മി രാജീവ് ,രഘുറായിയെ ഓർക്കുന്നു തിരുവനന്തപുരം:ഇന്ത്യയിലെ എക്കാലത്തെയും തലപ്പൊക്കമുള്ള ഫോട്ടോഗ്രാഫർമാരിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ... -
എം പത്മകുമാർ ചിത്രം ‘ ഉയിർ’,റോഷൻ മാത്യു നായകൻ,ശ്രുതി മേനോൻ നായിക
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ.മേനോനും ചേർന്ന് തിരക്കഥ രചിച്ചു കൊച്ചി:എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ ഉയിർ’ . വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ...










