Author: Admin
-
‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’
‘വിവാദം മറികടക്കാൻ ഇടതിനെതിരെ വലിയ ഒരു ബോംബ് നിർമ്മാണം അച്ചായൻ പത്രത്തിൻ്റെ ആഫീസിൽ തകൃതിയായി നടക്കുന്നു’ തിരുവനന്തപുരം :വയനാട്ടിൽ കെപിസിസി പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കോൺഗ്രസും യു.ഡി.എഫും മാത്രമല്ല,വെട്ടിലായത്.അതപ്പാടെ മുക്കാൻ കൂട്ടുനിന്ന മുഖ്യാധാരാ മാധ്യമങ്ങളുമാണ്.സാമൂഹിക മാധ്യമങ്ങളിലെ ... -
ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും
“പേട്രിയറ്റ്” ആഗോള റിലീസ് മെയ് 1 ന് തിരുവനന്തപുരം :മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ട്രെയ്‌ലർ പുറത്ത്. ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ മെഗാതാരങ്ങളായ മമ്മൂട്ടിയും ... -
‘ബി.ജെ.പിക്ക് ജയമായാലും തോൽവിയായാലും അതിന്‍റെ ഫുൾ ക്രഡിറ്റും പഴിയും രാജീവ് ചന്ദ്രശേഖറിന് ‘
‘രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപി മുഖമാവുമോ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട അധ്യക്ഷനായി മാറുമോ രാജീവ് ചന്ദ്രശേഖർ? ‘ തിരുവനന്തപുരം:ബി ജെ പിയിൽ അംഗത്വം എടുത്തിട്ട് കേവലം എട്ട് വർഷമേ ആകുന്നുളളു എങ്കിലും കേരളത്തിലെ സംസ്ഥാന പ്രസിഡൻ്റും ... -
‘യു.ഡി.എഫിന് വമ്പൻ ജയമെങ്കിൽ വി ഡി സതീശൻ മുഖ്യമന്ത്രി, തോറ്റാൽ വനവാസം’
യു.ഡി.എഫ് ജയം നേരിയതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള വി ഡി സതീശന്‍റെ വഴി അത്ര എളുപ്പമാകില്ല തിരുവനന്തപുരം: വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയിച്ചാൽ അഞ്ച് വർഷവും ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയെ നയിച്ച വി ... -
‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”
കഴിഞ്ഞ ഒരു പതിറ്റാണ്ട് സി പി എമ്മിനും ഇടതു മുന്നണിക്കും ഒറ്റ അച്ചുതണ്ടേ ഉണ്ടായിരുന്നുളളു- പിണറായി വിജയൻ തിരുവനന്തപുരം:എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളില്ലാത്ത നേതാവായി മാറുമെന്ന് പ്രമുഖ ... -
ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്
ഹെന്നയ്ക്കൊപ്പം പഠിച്ച ആതിരയ്ക്ക് രണ്ടാം റാങ്ക് തിരുവനന്തപുരം:അഞ്ചുകൊല്ലം മുമ്പ് വനം വകുപ്പിൽ കക്കയം കാട്ടിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പോയതാണ് ഹെന്ന ഹാഷിം.പിഎസ് സി മുഖേന കിട്ടിയ സർക്കാർ ജോലി.അതിനെ ഇഷ്ടപ്പെട്ട ഹെന്നയ്ക്ക് റേഞ്ച് ഫോറസ്റ്റ് ... -
‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’
റേറ്റിംഗും പരസ്യവരുമാനവും വർദ്ധിപ്പിക്കാൻ സർവേ സഹായകരമാണെന്ന് ഡോ.ബി.ഇക്ബാൽ തിരുവനന്തപുരം:തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗമാണെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലറും ആസൂത്രണ ബോർഡ് മുൻ അംഗവും പൊതുജനാരോഗ്യ പ്രവർത്തകനും ഇടത് സഹയാത്രികനുമായ ... -
കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം
കുരിശിന്‍റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന്‍ സാധിക്കുന്നു തൃശൂര്‍: ആത്മീയമായ ഉള്‍ച്ചേര്‍ക്കലിൻ്റെയും സാങ്കേതിക തികവിന്‍റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര്‍ വ്യാകുലമാതാ ബസിലിക്കാ പള്ളിയിൽ (പുത്തന്‍പള്ളി) കാഴ്ചപരിമിതര്‍ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ... -
‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്
‘ജയമോ തോൽവിയോ, അധികാരമോ പദവിയോ, പ്രതാപമോ ഒന്നുമില്ലായ്മയോ എന്തുതന്നെ വന്നാലും വന്നില്ലെങ്കിലും ഞാൻ ജനങ്ങൾക്കൊപ്പം മരണം വരെ കാണും എന്നു നെഞ്ചിൽ കൈവച്ചു പറയാൻ കഴിയണം, സർ’ തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇപ്പോഴേ രാജിവച്ച് പൊതുജീവിതത്തിൽനിന്ന് ... -
കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന
ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റത് 20,028 കാറുകള്‍ ,കഴിഞ്ഞ തവണ 17,138 കൊച്ചി: സ്‌കോഡ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ മികച്ച വില്‍പന വളര്‍ച്ച 2026-ലും തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ...










