Author: Admin
-
യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക റൂട്ട്സ്
PLAB ആവശ്യമില്ല തിരുവനന്തപുരം:യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് എന്‍.എച്ച്.എസ്സിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്മെന്‍റ് സംഘടിപ്പിക്കുന്നു. സീനിയർ ക്ലിനിക്കൽ ഫെല്ലോസ് £46,324 – £71,814 (നിയോനേറ്റ്സ്, ഐ.ടി.യു (ഇൻറൻസീവ് തെറാപ്പി യൂണിറ്റ്), അനസ്‌തീഷ്യോളജി), ... -
10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘സർവ്വംമായ’
ഒപ്പം ഇറങ്ങിയ സിനിമകൾ പരാജയപ്പെട്ടു,അടുത്ത് വലിയ റിലീസെന്നും ഇല്ല,’സർവ്വംമായ’ ഇനിയും കുതിക്കും തിരുവനന്തപുരം :പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി അഖിൽ സത്യൻ്റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് തുടരുന്നു. ... -
ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമർപ്പിച്ചു
നടൻ മധുവിനുള്ള അവാർഡ് സമർപ്പണം 6 ന് തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ ... -
സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ
മുൻഗണന കാർഡിന് ജനുവരി 15 മുതൽ അപേക്ഷിക്കാൻ അവസരം തിരുവനന്തപുരം:സംസ്ഥാന സർക്കാർ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ എട്ട് കിലോഗ്രാം അരി ഒറ്റതവണയായി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ ... -
‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…
മലയാളത്തിലെ ഏറ്രവും ചെലവേറിയ ചിത്രം, ‘പാട്രിയറ്റ്’ വിഷുവിന് എത്തിയേക്കും കൊച്ചി: മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റി’ൻ്റെ ചിത്രീകരണം പൂർത്തിയായി.കഴിഞ്ഞ ദിവസം ... -
ബിടെക്കുകാർക്ക് സർക്കാർ വകുപ്പുകളിൽ ഇൻ്റെൺഷിപ്പ് ഒഴിവുകൾ
അസാപ് കേരള മുഖേന അപേക്ഷിക്കാം തിരുവനന്തപുരം:അസാപ് കേരള മുഖേന വിവിധ സർക്കാർ വകുപ്പുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഇംപാക്ട് കേരളയിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് തിരുവനന്തപുരത്ത് ഒരൊഴിവും (സ്റ്റൈപ്പൻഡ്: ₹10,000), തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) ... -
‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു എസ്. ജയചന്ദ്രൻ നായരുടെ വിയോഗം തിരുവനന്തപുരം:പത്രാധിപരും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ തനിക്ക് കനിവിൻ്റെ നടക്കാവ് ആയിരുന്നുവെന്ന് കഥാകൃത്ത് അനന്തപദ്മനാഭൻ.തൻ്റെ ആദ്യകഥയുടെ പ്രസാധകനും അദ്ദേഹമായിരുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ പി.പദ്മരാജൻ്റെ മകൻ ... -
ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്
ആദ്യ നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ‘സർവ്വംമായ’ തിരുവനന്തപുരം:8 ദിവസം കൊണ്ട് ലോക വ്യാപകമായി 75 കോടി ഗ്രോസ് കളക്ഷൻ നേടി അഖിൽ സത്യന്‍റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് തുടരുന്നു. ഞായറാഴ്ച്ചയോടെ ... -
മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്, അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 തിരുവനന്തപുരം :കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ കയർ ബോർഡ് കയർ പരിശീലന കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. കയർ സാങ്കേതികവിദ്യയിൽ ആറ് മാസത്തെ ആർട്ടിസാൻ ... -
‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘
‘സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ളത് ശബരിമല അന്ധവിശ്വാസവുമായി ബന്ധപ്പെട്ടത്’ തിരുവനന്തപുരം:യുഡിഎഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശും കോൺഗ്രസിൻ്റെ ചാനൽ മുഖമായ ബി.ആർ.എം.ഷഫീറും സോണിയാ ഗാന്ധിയെ സംശയനിഴലിലാക്കിയെന്ന് ഇടത് അനുകൂല ചാനൽ മുഖം പ്രേംകുമാർ. പ്രേംകുമാറിൻ്റെ ഫെയ്സ് ...










