Blog
-
പാത്രം കഴുകൽ ഗതികേടെന്ന് പ്രതിപക്ഷട്രോൾ,എം എ ബേബിയുടെ ശീലം ചർച്ചയാവുമ്പോൾ…
ഇതൊരു പുതിയ കാര്യമല്ലെന്ന് വി.ശിവൻകുട്ടി,മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ് തിരുവനന്തപുരം :സിപിഎം ഗൃഹസന്ദർശന പരിപാടിക്കിടെ പാർട്ടി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് ആഹാരം കഴിച്ച പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പാത്രം കഴുകി വച്ചത് മഹാപരാധമെന്നും ഗതികേടെന്നും വിമർശിച്ച് ... -
ആദ്യദിനം അപേക്ഷിച്ചവരിൽ 9861പേരുടെ അക്കൌണ്ടിൽ പിറ്റേന്ന് ആയിരം രൂപ സ്കോളർഷിപ്പ് !
അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് തിരുവനന്തപുരം :സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ചയാണ് പദ്ധതി ... -
മുറിവ് ഉണക്കുന്നതിന് ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ‘ശ്രീ ചിത്ര’
‘കോളിഡേം’ എന്ന പേരിൽ വികസിപ്പിച്ച ഉത്പന്നം വിണിയിലെത്തിച്ചു തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി വികസിപ്പിച്ച ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉല്പന്നങ്ങൾ ചികിത്സാ രംഗത്ത് നിർണായക ചുവട് ... -
ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ
കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 ... -
കെഎസ്ആർടിസി ജീവനക്കാർക്ക് കരുതൽ: അപകടത്തിൽ മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് ഒരു കോടി രൂപ കൈമാറി
കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന വാക്കുപാലിച്ചിരിക്കുന്നു:മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരം:’എന്‍റെ പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഞാൻ വാക്കുനല്കിയിരുന്നു, കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബത്തെയും സർക്കാർ ചേർത്തുപിടിക്കുമെന്ന്. ഞാൻ ആ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു. സർവീസിലിരിക്കെ അപകടത്തിൽ ... -
കേരളത്തിൽ 3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യത: നബാർഡ്
2025-26 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർദ്ധന തിരുവനന്തപുരം:കാർഷിക ,എംഎസ്എംഇ,അനുബന്ധ മേഖലകളിലായി കേരളത്തിൽ അടുത്ത സാമ്പത്തിക വർഷം 3,30,830.14 കോടി രൂപയുടെ പ്രതീക്ഷിത വായ്പാ സാധ്യത മുന്നോട്ട് വെച്ച് നബാർഡ് റിപ്പോർട്ട്. സംസ്ഥാനതല ക്രെഡിറ്റ് ... -
‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിൽ തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പിൽ 9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കിയതിനെ പരിഹസിച്ച് ട്രോളുകളിറക്കിയ യുഡിഎഫുകാർ വെട്ടിലായി.ഇത്തരക്കാർ ‘ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ ... -
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍
കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ യുവാക്കളാണെന്ന് എം. എ യൂസഫ് അലി ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യുഇഎഫ് )ആഗോള ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്‍. വിജ്ഞാനാധിഷ്ഠിത വ്യാവസായിക ... -
‘പുതിയ കുഷാക്ക്’ ,ഓട്ടോമോട്ടീവ് എഐ ഏജന്‍റ് ശക്തിപകരുന്ന ആധുനിക വോയ്‌സ് അസിസ്റ്റൻ്റ് സവിശേഷത
സ്കോഡ ഓട്ടോ ഇന്ത്യ വെബ്സൈറ്റിൽ 15,000 രൂപ നൽകി ബുക്ക് ചെയ്യാം തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ കുഷാക്ക് അവതരിപ്പിച്ചു. എയ്റ്റ്-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, റിയര്‍ സീറ്റ് മസാജ് ഫംഗ്ഷന്‍ തുടങ്ങി ... -
ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലാകാൻ തിരുവനന്തപുരം
ബയോ-360 ലൈഫ് സയൻസസ് പാർക്കിലെ സിഎസ്ഐആർ-എൻഐഐഎസ് ടി ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എൻ്റർപ്രണർഷിപ്പ് ഹബ്ബിന് 23ന് പ്രധാനമന്ത്രി തറക്കല്ലിടും തിരുവനന്തപുരം : ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം ...










