Blog
-
22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്
തിരുവനന്തപുരം:ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് . ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ നേട്ടം. ഒഡീഷ ഇലക്ട്രോണിക്സ് ... -
‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം
‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം തിരുവനന്തപുരം :ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് ... -
ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം
തിരുവനന്തപുരം:ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും ശുചിത്വമിഷൻ്റെയും ചുമതലക്കാർ പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം . തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാൻ ... -
ലേലു അല്ലു,ലേലുഅല്ലു…ജാമ്യം വീണ്ടും നിഷേധിച്ചതോടെ നിരാഹാരം നിർത്തി രാഹുൽ ഈശ്വർ
സമൂഹമാധ്യമ പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ തിരുവനന്തപുരം:വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ഇരയെ അപമാനിച്ച കേസിൽ ആശുപത്രി സെല്ലിൽ ... -
ദോഷമല്ല,ഇനി ചൊവ്വാ ദേശം…!
അമേരിക്കയിൽനിന്ന് ചന്ദ്രൻ വഴി ചൊവ്വയിലേക്ക്…! ഡോ.കെ.പി ജയ് കിരൺ കുടിയേറ്റങ്ങളിലൂടെ നിർമ്മിതമായ ഒരു രാജ്യമാണ് അമേരിക്ക. ക്രിസ്തുവിന് ഏകദേശം ഇരുപതിനായിരത്തിൽപരം വർഷങ്ങൾക്കു മുൻപ് ഏഷ്യയിൽ നിന്നും റഷ്യ വഴി ബെറിങ് സ്ട്രൈറ്റ് എന്ന പസഫിക് പാലത്തിലൂടെ ... -
ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല
തിരുവനന്തപുരം സെഷൻസ് കോടതി 8നും ഹൈക്കോടതി 15നും വിശദമായ വാദം കേൾക്കും ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ... -
കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ
‘നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികയ്ക്കാൻ യുഡിഎഫ് കഷ്ടപ്പെടും’ കൊച്ചി:’രണ്ടു വൻ തോൽവികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിൻ്റെ ശ്വാസം ഇത്തിരി ബാക്കി’യെന്ന് എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ കലവൂർ രവികുമാർ. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച തോൽവി ഏറ്റുവാങ്ങാൻ ... -
എസ്. ജയശങ്കർ അന്തരിച്ചു
ഏവരുടെയും ആദരവ് നേടിയ വ്യക്തി :മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം :കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കർ(75) ജഗതിയിലെ വസതിയിൽ അന്തരിച്ചു .വെള്ളിയാഴ്ച വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിലാണ് ... -
മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്
തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് . സാമൂഹിക ഉന്നമനത്തിനായുള്ള ... -
ദീപപ്രഭയില്‍ ശബരിമലയില്‍ തൃക്കാര്‍ത്തിക
ശബരിമല:വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു.തൃക്കർത്തിക തൊഴാൻ വലിയ തിരക്കാണനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി ഇ.ഡി. ...










