Blog
-
ഒ ഇ സി സ്കോളർഷിപ്പിനായി 200 കോടി അനുവദിച്ചു
തിരുവനന്തപുരം:ഒ.ഇ.സിവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒ.ഇ.സി, ഒ.ഇ.സി(എച്ച്), എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ബജറ്റില്‍ 240 ... -
എസ് എസ് രാജമൗലിയുടെ വില്ലൻ കുംഭയായി പൃഥ്വിരാജ്
ഹൈദ്രാബാദ്:എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ , SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ ... -
വിജയിൻ്റെ ‘ജനനായകൻ’ഒ.ടി.ടി ആമസോൺ പ്രൈമിന്
ചെന്നൈ:വിജയ് നായകനാകുന്ന ‘ജനനായക’ൻ്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈമിന്. 121 കോടിക്കാണിതെന്നാണ് പുറത്തുവരുന്ന വിവിരം. ഇതു വരെയുള്ള തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോഡ് ഒ.ടി.ടി തുകയാണിത്. നെറ്റ്ഫ്ലിക്സ് വമ്പൻ തുക ... -
‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?
തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഖലീഫയിൽ മലയാളത്തിൻ്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടേയ്ക്കും.ഇതു സംബന്ധിച്ച കൂടിയാലോചനകാണ് അണിയറ പ്രവർത്തകർ ചർച്ച ആരംഭിച്ചതായാണ് വിവരം. ‘പ്രതികാരം സുവർണ്ണ ലിപികളാൽ ... -
പതിവുപോലല്ല,ഈ വാൽനക്ഷത്രം
ഡോ.കെ.പി ജയ് കിരൺ വാൽനക്ഷത്രങ്ങൾ എന്നും മനുഷ്യരിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രം വികസിക്കാത്ത നൂറ്റാണ്ടുകളിൽ ആകാശത്തിൽ വാൽനക്ഷത്രത്തെ കാണുമ്പോൾ രാജ്യത്തിൽ അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നതിൻ്റെ സൂചന ആയി പഴമക്കാർ കാണുമായിരുന്നെങ്കിൽ ആധുനികശാസ്ത്രം മാനവരാശിയുടെയും ഭൂമിയുടെയും ... -
‘തുടരും’ഗോവ മേളയിൽ
തിരുവനന്തപുരം:മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേള(ഐഎഫ് എഫ്ഐ)യിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നവംബർ 20 മുതൽ 28 വരെ ഗോവയിലാ ണ് ഫെസ്റ്റിവൽ . ഏപ്രില്‍ 25 ... -
നാലാം ടി20യില്‍ തകർപ്പൻ ജയം നേടി ഇന്ത്യ
ക്യൂന്‍സ്‌ലാന്‍ഡ്:ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ.48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ... -
ശബരിമലയിൽ ഇനി ടാങ്കർ കുടിവെള്ളം വേണ്ട
തിരുവനന്തപുരം: മണ്ഡല കാലത്തും മാസപൂജ സമയത്തും ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം ലക്ഷ്യം വെച്ചുള്ള സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തുന്ന കാലം മാറുകയാണ്.ശബരിമല നിലയ്ക്കൽ ... -
ജെഎൻയുവിൽ ഇടതു ജയം
ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു)വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വമ്പൻ വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം മുഴുവൻ ജനറൽ സീറ്റുകളിലു വൻഭൂരിപക്ഷത്തിൽ വിജയിച്ചു.കഴിഞ്ഞ തവണ എബിവിപി വിജയിച്ച ജോയിൻറ് സെക്രട്ടറിസ്ഥാനം ... -
മുഖ്യമന്ത്രി കുവൈറ്റിൽ
കുവൈറ്റ് സിറ്റി:രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈറ്റിൽ ഹൃദ്യ സ്വീകരണം. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ...










