Blog
-
ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
‘ഇന്ത്യയിലെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യക്ഷമത, സുസ്ഥിരത, ഫലപ്രാപ്തി എന്നിവ വർധിപ്പിക്കാൻ ഈ അതോറിറ്റി സഹായിക്കും’ ന്യൂഡൽഹി :ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ ഗവേഷണം, ആസൂത്രണം, അവലോകനം, നിരീക്ഷണം, ആഘാത പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ... -
സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ
ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിപ്പോയെന്ന് മരിച്ച ഗവേഷക പറഞ്ഞിരുന്നതായി വിവരം സൈബീരിയ :സൈബീരിയയിലെ പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദാരിയ ഷിപിലോവ (28) ന്യൂമോണിയ ബാധിച്ചു മരിച്ചതിനെ തുടർന്ന്, അധികൃതർ ഇരുനൂറോളം ... -
‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
‘ചങ്ങാത്ത മുതലാളിത്തം ചങ്ങലയുമാണ്…!’പ്രമുഖ മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ഷാർലി ബഞ്ചമിൻ എഴുതുന്നു ഒന്നും_ഫ്രീ_അല്ല…! മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു. #മുഖ്യമന്ത്രി_സതീശനോട് …, ഒന്നും സൗജന്യമല്ല സാർ , ചങ്ങാത്ത മുതലാളിത്തം ... -
‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി ‘എന്‍ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവില്‍ ട്രൈബല്‍ സര്‍വകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ... -
കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും
‘നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം’ തിരുവനന്തപുരം:കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ തുറമുഖങ്ങളിൽ ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ ... -
ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്
2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് 2026-ല്‍ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്തി തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന് ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ 2026 ലെ, സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച ... -
ആഘോഷ വേളകളിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ
വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോരക്കച്ചവടക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുക, അവരുടെ സാധനങ്ങൾ പിടിച്ചെടുക്കുക, പിഴ ചുമത്തുക, പീഡിപ്പിക്കുക തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു നിർദേശം. ന്യൂഡൽഹി: ആഘോഷങ്ങളുടെ ഭാഗമായി വഴിയോര ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തരുതെന്ന് ... -
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത,ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ
ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ... -
പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ
അഭിഭാഷക സംഘടനയിലെ വനിതാഅംഗത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി പാലക്കാട്:പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ മറ്റൊരു സിപിഎം ജില്ലാ സെക്രട്ടറികൂടി തെറിച്ചു.സംഘടനാപരമായി സമ്മേളന കാലത്തല്ലാതെ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ വളരെ അപൂര്‍വവും ... -
‘രക്ഷാപ്രവർത്തനം’ഫലിച്ചു: ശാസ്തമംഗലത്തെ ബിജെപി കൌൺസിലർ ആർ.ശ്രീലേഖയുടെ ‘രാജിഭീഷണി’ മുതിർന്ന നേതാക്കൾ ഇടപെട്ട് ‘കോംപ്ളിമെൻ്റ്സാക്കി!
ശാരീരിക അസ്വാസ്ഥ്യം ആർ.ശ്രീലേഖയെ അലട്ടുന്നത് ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് തിരുവനന്തപുരം:റിട്ട.ഡിജിപിയും ശാസ്തമംഗലത്തെ ബിജെപി കൌൺസിലറുമായ ആർ.ശ്രീലേഖയുടെ രാജിഭീഷണി മുതിർന്ന നേതാക്കൾ ...










